News

വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നടപടി നോർക്ക ആരംഭിച്ചു

വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നടപടി നോർക്ക ആരംഭിച്ചു. വിദേശരാജ്യങ്ങളിലേക്ക്  പഠന ആവശ്യത്തിന് പോകുന്ന (അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ) മലയാളി വിദ്യാർത്ഥികൾക്കും  നിലവിൽ വിദേശത്ത് പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ www.norkaroots.org ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നോർക്ക റൂട്ട്‌സ് ഓവർസീസ് സ്റ്റുഡന്റസ്  സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ , വിമാനയാത്ര കൂലി ഇളവ് (വ്യവസ്ഥകൾക്ക് വിധേയം) എന്നിവയ്ക്ക്  അർഹതയുണ്ടായിരിക്കും. വിശദ വിവരം www.norkaroots.org ലും 0471-2770528, 2770543 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറുകളിലും ലഭിക്കും.

- Advertisement -

കോവിഡ് 19 പടർന്നു പിടിച്ചപ്പോൾ വിദേശത്തുള്ള വിദ്യാർത്ഥികളുടെ വിവരം സർക്കാരിന്റെ കയ്യിൽ ഇല്ലാതെ വന്നത് സഹായങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വിദേശത്തു എത്ര മലയാളികൾ പഠനത്തിനായി പോയിട്ടുണ്ടെന്നു സർക്കാരിന്റെ കയ്യിൽ വ്യക്തമായ വിവരങ്ങൾ ഇല്ല. നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചതിലൂടെ ഈ പരിധിവരെ പരിഹാരം കണ്ടെത്താൻ സർക്കാരിനാകും.

mixindia

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 hour ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

2 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

2 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

2 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

2 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

3 hours ago