Film News

അഞ്ചു വയസ്സുകാരൻ ടോമറിനെ കെട്ടണമെന്ന് നോറ ഫത്തേഹി, അമ്മ കരീനയുടെ പ്രതികരണം കണ്ടോ

ബോളിവുഡിലെ മുൻനിര നർത്തകിമാരിൽ ഒരാളാണ് നോറാ ഫത്തേഹി. കനേഡിയൻ താരം ആയിരുന്നുവെങ്കിലും ബോളിവുഡ് മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ഹിറ്റ് ബോളിവുഡ് പാട്ടുകളിൽ ഐറ്റം ഡാൻസറായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. ബാഹുബലി അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വിവാദപരമായ പരാമർശം നടത്തിയിരിക്കുകയാണ് താരം. ബോളിവുഡിലെ ചൂടേറിയ വിഷയമായി ഇത് മാറിയിട്ടുണ്ട്.

- Advertisement -

നാലു വയസ്സുകാരൻ ടൈമറിനെ കെട്ടണം എന്നാണ് താരത്തിൻ്റെ പുതിയ ആഗ്രഹം. ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായ സൈഫ് അലി ഖാൻ്റെ മകനാണ് ടൈമർ. കരീന കപൂർ ആണ് അമ്മ. കരീന കപൂർ അവതാരികയായി എത്തുന്ന ഒരു പരിപാടിക്കിടെ ആണ് നോറ ഫത്തേഹി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. ഉടനെതന്നെ കരീന ഇതിനുള്ള മറുപടി നൽകുകയും ചെയ്തു.

നിങ്ങളുടെ നൃത്തച്ചുവടുകൾ തനിക്കും സെയ്ഫ് അലി ഖാനും ഒരുപാട് ഇഷ്ടമാണ് എന്ന് കരീന നോറയോട് പറഞ്ഞു. അതിന് നോറ നൽകിയ മറുപടി ഇങ്ങനെയായിരുന്നു – “നന്ദി, ഞാൻ നിങ്ങളുടെ മകൻറെ വലിയ ആരാധകനാണ്. ഒരുപക്ഷേ ഒരു ദിവസം അവൻ വലുതാവുമ്പോൾ, നമുക്ക് ഒരു കല്യാണത്തെക്കുറിച്ച് ചിന്തിക്കാം”. ഇതിന് കരീനകപൂർ നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. നോറ ഇങ്ങനെ പറഞ്ഞ ഉടനെ തന്നെ ആയിരുന്നു കരീന കപൂർ മറുപടി നൽകിയത്.

“അവൻ വെറും നാലു വയസ്സ് ആയിട്ടേ ഉള്ളൂ” – ഇത്രയും പറഞ്ഞു കരീന കപൂർ പൊട്ടി ചിരിക്കുകയായിരുന്നു. നോറയും കരീനയ്ക്കൊപ്പം ചിരിക്കുവാൻ തുടങ്ങി. തുടർന്ന് നോറ ഇങ്ങനെ പറയുകയും ചെയ്തു – “അത് സാരമില്ല, ഞാൻ കാത്തിരുന്നു കൊള്ളാം”. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവുകയാണ് ഈ സീൻ.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

2 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

2 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

3 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

4 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

4 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

5 hours ago