Film News

നിവിൻ പോളി ഇനി വെബ്സീരിസ് നായകൻ : ഹോട്ട്സ്റ്റാറിൽ എത്തുന്നു ഫാർമ

മലയാളികളുടെ പ്രിയ താരം നിവിൻ പോളി വെബ്‌സിരിസിൽ അഭിനയിക്കുന്നു. നിവിൻ നായകനായി എത്തുന്ന പുതിയ വെബ്സീരിസിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.

- Advertisement -

ഫാർമ എന്ന് പേരിട്ടിരിക്കുന്ന വെബ്സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് പി ആർ അരുൺ ആണ്.

പി ആർ അരുൺ സംവിധാനം ചെയ്യുന്ന സീരീസിൽ രജിത് കപൂർ, ശ്രുതി രാമചന്ദ്രൻ, നരേയ്ൻ, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

നിവിൻ പോളി നായകനാകുന്ന വെബ് സീരീസ് ഡിസ്നി + ഹോട്സ്റ്റാറിൽ ആണ് എത്തുന്നത്.

മലയാളത്തിൽ നായക നടൻമാർ മലയാളം വെബ്‌സിരിസിൽ അഭിനയിക്കുന്നത് കുറവാണ്. അജു വര്ഗീസ് ആണ് ഇതിനു മുൻപ് വെബ്‌സിരിസിൽ അഭിനയിച്ചത്.

അജുവിന്റെ പാത പിന്തുടർന്ന് ആണ് നിവിൻ എത്തിയിരിക്കുന്നത്. അതേസമയം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ നിവിന്റേതായി ഒരുങ്ങുന്നുണ്ട്.

Abin Sunny

Recent Posts

ബിഗ് ബോസ് ജാസ്മിന് കപ്പ് കൊടുക്കാൻ നോക്കുന്നു.ജാസ്മിനെ പറ്റി ആർക്കും എന്തും പറയാം. ഏതു അറ്റം വരെയും അവളെ അപമാനിക്കാം

ബിഗ്ബോസിൽ നിന്ന് ജാസ്മിൻ പുറത്ത് പോയാലും വലിയ രീതിയിൽ ട്രോളുകൾ നേരിടും.ഇപ്പോൾ ഇതാ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.ഫേസ്ബുക്ക് പോസ്റ്റ്…

21 mins ago

ചേട്ടന് ഈ സ്വകാര്യമായ കാര്യങ്ങൾ ഒക്കെ അറിയാൻ വലിയ ഇഷ്ടമാണല്ലേ.തങ്കച്ചൻ ചേട്ടൻ എന്താ എന്നെ വിവാഹം കഴിക്കാൻ പോവുന്ന ആളാണോ?ഇത് തമാശയല്ല

മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ.താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ്…

44 mins ago

മാതാപിതാക്കളെ പൊതുജനത്തിന് പിച്ചിചീന്താൻ നോറ ഇട്ടുകൊടുത്തു.ജാസ്മിനുമായി തർക്കിച്ച് നിൽക്കാനും നോറയ്ക്ക് സാധിക്കാറില്ല.

മലയാളികൾക്ക് സുപരിചിതമാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന ടോപ്പ് ടെൺ മത്സരാർത്ഥികളിൽ ഒരാൾ നോറ മുസ്കാനാണ്. ടിക്കറ്റ്…

54 mins ago

അപ്പോള്‍ ചെവിട്ടിനിട്ട് അടി കൊടുക്കണ്ടേ. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചു.മഞ്ജുവാര്യർക്ക് എന്നേക്കാളും പ്രായമുണ്ട്, എങ്കിലും ചേച്ചിക്ക് ഒരു ജീവിതം കൊടുക്കാം

ആറാട്ടണ്ണനെതിരെ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്.ശാന്തിവിള ദിനേശ് തെറിവിളിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ രംഗത്ത് വൈറലാണ്.…

1 hour ago

ദയവ് ചെയ്ത് ആ മക്കുർണി (ജിന്റോ)യുടെ വാക്കൊന്നും കേൾക്കരുത്.നമ്പരുത്.കാരണം ഇതാണ്

ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ഇതുവരെ മൂന്ന് ടാസ്ക്കുകൾ ഹൗസിൽ നടന്ന് കഴിഞ്ഞു.ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അഭിഷേക് ശ്രീകുമാറാണ്.…

2 hours ago

കല്യാണ വീട്ടില്‍ ചെന്നാല്‍ കല്യാണപെണ്ണ് ആവണം എന്നുള്ള രീതിയാണ് ജാസ്മിൻ.ഗബ്രിയെ വളരെ ടോക്സിക് പയ്യന്‍ എന്ന രീതിയില്‍ വരുത്തി.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.മറ്റ് മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ജാസ്മിന് ഹൗസിൽ വലിയ പ്രിവിലേജ് ലഭിക്കുന്നുണ്ടെന്നാണ് പലരു ചൂണ്ടിക്കാട്ടുന്നത്.…

3 hours ago