ആരാധകര്‍ ഏറെയുള്ള നടിയാണ് നിത്യ ദാസ്. ഇടയ്ക്കൊന്ന് അഭിനയത്തില്‍ നിന്ന് മാറി നിന്നെങ്കിലും നിത്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. പഞ്ചാബിയായ അരവിന്ദ് സിംഗ് ജംവാളിനെയാണ് നിത്യ വിവാഹം കഴിച്ചത്. ഫ്ലൈറ്റ് യാത്രയ്ക്കിടയായിരുന്നു നിത്യയും അരവിന്ദും കണ്ടുമുട്ടിയത്. കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാനയാത്രക്കിടയാണ് ഇവര്‍ പരസ്പരം പരിചയപ്പെടുന്നത്. വീട്ടുകാര്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ താന്‍ ഈ വിവാഹം കഴിക്കില്ലായിരുന്നു എന്ന് നടി ഇപ്പോള്‍ പറയുന്നു.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോലും വിവാഹം കഴിപ്പിച്ചു കൊടുത്തില്ല. അങ്ങനെയുള്ള എന്നെ കാശ്മീരിലേക്ക് കെട്ടിച്ച് വിടുക എന്നതില്‍ പ്രശ്നമുണ്ടായിരുന്നു. അച്ഛനും അമ്മയും ഈ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കഴിക്കില്ലായിരുന്നു. അത് എത്ര വലിയ പ്രണയമായാലും ശരി. അങ്ങനെ കഴിച്ചാല്‍ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ എന്റെ വീട്ടില്‍ സമ്മതിച്ചത് കൊണ്ട് ഞാന്‍ പുള്ളിയെ തേച്ചില്ല അല്ലെങ്കില്‍ ഉറപ്പായി ഞാന്‍ ഒഴിവാക്കിയേനെ നിത്യ പറഞ്ഞു.
അതേസമയം നിത്യ ദാസിന്റെ കരിയറിലെ തന്നെ വഴിതിരിവായിരുന്നു ഈ പറക്കും തളിക. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു. ആകെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു നിത്യ ദാസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പള്ളിമണി.
വളരെ പെട്ടന്ന് തന്നെ മലയാളക്കരയുടെ ഇഷ്ട്ട താരമായി മാറിയിരുന്ന നിത്യ മലയാളത്തിന് പുറമേ തമിഴ് , തെലുഗു എന്നീ ഭാഷായിലും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…