Celebrity news

ഒരു ചെറിയ വിഷമം വന്നാൽ തലയിൽ കെെ വെച്ച് ദുഖിച്ചിരിക്കുകയല്ല വേണ്ടത്. പോയത് പോയി. പകരം വന്നതെന്താണെന്ന് നോക്കൂ.

ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനെക്കുറിച്ച് നടി നിത്യ രവീന്ദർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.വാക്കുകൾ‍ ഇതാണ്,മഞ്ജുവിന്റെ ജീവിതം ഏവർക്കും പ്രചോദനമാണെന്ന് നിത്യ രവീന്ദർ പറയുന്നു. ന‌ടി മീര ജാസ്മിന്റെ പെർഫോമൻസ് വളരെ ഇഷ്ടമാണ്. എന്നാൽ എനിക്ക് കണ്ട് ആശ്ചര്യം തോന്നിയ നടി മഞ്ജു വാര്യരാണ്. ജീവിതത്തിൽ എല്ലാവരും ഇങ്ങനെയായിരിക്കണം എന്ന് കരുതുന്നു. അവരിൽ നിന്നും ഞാൻ പഠിച്ച പാഠം ജീവിതത്തിൽ നടക്കുന്ന ഒരു കാര്യവും നമ്മുടെ മുന്നേറ്റത്തിന് പ്രതിബന്ധമാകരുത് എന്നാണ്. ജീവിതത്തിൽ ആയിരം പ്രശ്നങ്ങൾ വരും, പോകും.

- Advertisement -

നമുക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. ഇവരൊക്കെയാണ് പ്രചോദനം. ഇൻസ്പിരേഷൻ എന്ന് വെറുതെ പറയുന്നതിലല്ല കാര്യം. ഒരു ചെറിയ വിഷമം വന്നാൽ തലയിൽ കെെ വെച്ച് ദുഖിച്ചിരിക്കുകയല്ല വേണ്ടത്. പോയത് പോയി. അതിലിപ്പോൾ എന്താണ്. പകരം വന്നതെന്താണെന്ന് നോക്കൂ. ഇക്കാര്യത്തിൽ എനിക്ക് മഞ്ജു വാര്യരെ വളരെ ഇഷ്ടമാണെന്നും നിത്യ വ്യക്തമാക്കി. മലയാള സിനിമകളിൽ അഭിനയിച്ചതിന്റെ അനുഭവങ്ങളും നിത്യ രവീന്ദർ പങ്കുവെച്ചു. നെടുമുടി വേണു, സുകുമാരൻ, മോഹൻലാൽ തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിച്ചി‌ട്ടുണ്ട്.നെടുമുടി വേണു സാറെ മറക്കാൻ പറ്റില്ല. എത്ര വലിയ ആർട്ടിസ്റ്റാണ്. ഏത് കഥാപാത്രം കൊടുത്താലും അതിൽ ജീവിക്കും. മലയാളത്തിൽ തനിക്കേറെ ഇഷ്‌ടപ്പെട്ട നടൻ മോഹൻലാലാണ്. ഞാനും ഒരു ആർട്ടിസ്റ്റാണ്. പക്ഷെ കഥാപാത്രമെന്നത് മുഖത്ത് മാത്രം കൊടുക്കുന്ന എക്സ്പ്രഷൻ അല്ല. ശരീരഭാഷയും പ്രധാനമാണ്. ദൃശ്യത്തിൽ അദ്ദേഹം സൈക്കിളോടിക്കുന്ന രം​ഗമുണ്ട്. അത് കണ്ടാൽ ഈ മനുഷ്യൻ സൈക്കിളല്ലാതെ മറ്റൊന്നും ഓടിച്ചിട്ടില്ലെന്ന് തോന്നും. അദ്ദേഹം കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലും

മലയാളത്തിൽ സ്വാഭാവികമായി അഭിനയിച്ചാൽ മതി. തമിഴിൽ കുറേക്കൂടി അഭിനയിക്കണം. തെലുങ്കിൽ ഒരുപാട് ഭാവങ്ങൾ കൊടുത്താലേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടൂ. ഓരോ ഭാഷയിൽ ഇത് മനസിലാക്കിയാണ് അഭിനയിച്ചതെന്നും നിത്യ വ്യക്തമാക്കി. തമിഴിൽ ഞാൻ കണ്ട് അത്ഭുതപ്പെട്ട നടി ശ്രീവിദ്യാമ്മയാണ്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ അവർ ചെയ്തു. വ്യക്തിപരമായും അവരുമായി അ‌ടുപ്പമുണ്ടായിരുന്നു

Anusha

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

3 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

3 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

3 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

3 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

4 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

4 hours ago