Social Media

പുറത്തിറങ്ങിയാലും കാണരുത് എന്ന് ആഗ്രഹിയ്ക്കുന്നത് ആ മൂന്ന് പേരെ; ബിഗ് ബോസ് താരങ്ങളെ കുറിച്ച് നിമിഷ

ബിഗ് ബോസ് വീട്ടില്‍ നല്ല പ്രകടനം കാഴ്ച വെച്ചിട്ടും അപ്രതീക്ഷിതമായി പുറത്തുപോകേണ്ടിവന്ന മത്സരാര്‍ത്ഥിയാണ് നിമിഷ. ഇതിനുപിന്നാലെ ജാസ്മിനും ഷോയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്തേക്ക് പോയിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പുറത്തു വന്നപ്പോഴും തങ്ങള്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് ആരാധകര്‍ നിരന്തരം ഇവരോട് ചോദിച്ചുകൊണ്ടിരുന്നു. ആരാധകര്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും താരങ്ങള്‍ കൊടുക്കാറുണ്ട്. ഇപ്പോള്‍
ആസ്‌ക് മി എനിത്തിങ് എന്ന സെഗ്മെന്റ് നടത്തിക്കൊണ്ടിരിയ്ക്കുകയാണ് നിമിഷ.

- Advertisement -


ഇതില്‍ നിമിഷക്ക് റോബിനോട് ദേഷ്യം ഉണ്ടോ എന്ന ചോദ്യവും വന്നു. എന്നാല്‍ പുറത്തിറങ്ങിയതിനു ശേഷം ആരുമായും വ്യക്തിപരമായ ശത്രുത ഇല്ലെന്നായിരുന്നു ഇതിനു നിമിഷ കൊടുത്ത മറുപടി . പുറത്തിറങ്ങിയാലും കാണരുത് എന്ന് ആഗ്രഹിക്കുന്നവരുടെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ , ലക്ഷ്മിപ്രിയ, ദില്‍ഷ, ബ്ലെസി ഈ മൂന്നു പേരുടെ പേരാണ് നിമിഷ പറഞ്ഞത്.

റോബിനൊപ്പം ഡേറ്റിംങ് ചെയ്യുമോ, റോബിനൊപ്പം ഫോട്ടോ ഷൂട്ട് ചെയ്യുമോ തുടങ്ങിയ കമന്റുകള്‍ വന്നപ്പോള്‍ , അതിനുള്ള സാധ്യതകള്‍ ഇല്ലെന്നാണ് നിമിഷയുടെ മറുപടി . അതേസമയം ബിഗ് ബോസില്‍ വെച്ച് തന്റെ ഒരു പ്രണയത്തെ കുറിച്ച് നിമിഷ പറഞ്ഞിരുന്നു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു പോളണ്ട് കാരനാണ് ആള്. ഇയാളെ കാണാന്‍ ഇദ്ദേഹത്തിന്റെ നാട്ടിലേക്ക് പോകുമോ എന്ന് ചോദിച്ചപ്പോള്‍ ഇതിന് താരം കൊടുത്ത മറുപടി ഇങ്ങനെ..


‘പോളണ്ട് ഒരു വലിയ രാജ്യമാണ്. എന്നിരുന്നാലും ഞാന്‍ പോയി എന്ന് വയ്ക്കുക, എവിടെ പോയി അദ്ദേഹത്തെ തിരയണം എന്ന് എനിക്ക് അറിയില്ല’ എന്നായിരുന്നു നിമിഷയുടെ മറുപടി. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പ്ലാന്‍ ചെയ്യുന്നില്ല എന്നും അതൊക്കെ സംഭവിയ്ക്കുമ്പോള്‍ സംഭവിയ്ക്കേണ്ടതാണ് എന്നും ഒരു ചോദ്യത്തിന് മറുപടിയായി നിമിഷ പറഞ്ഞു.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

11 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

11 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

11 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

11 hours ago