Film News

അദ്ദേഹത്തെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. പ്രണയവിവാഹം ആയിരിക്കും തൻറെത്. തുറന്നു പറച്ചിലുമായി നിഖില വിമൽ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിഖില വിമൽ.മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില മലയാളത്തിൽ അരങ്ങേറുന്നത്. ജയറാം നായകനായ ചിത്രമായിരുന്നു ഇത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ കനിഹ ആയിരുന്നു നായിക.

- Advertisement -

വെട്രിവേൽ എന്ന ചിത്രത്തിലൂടെ നിഖില തമിഴിലും അരങ്ങേറ്റം കുറിച്ചു. 2016ൽ ആയിരുന്നു ഇത്. ഇതിനു ശേഷം താരം മലയാളത്തിൽ നിരവധി ചിത്രത്തിൽ അഭിനയിച്ചു. തളിപ്പറമ്പ് സ്വദേശിനിയാണ് താരം. കലാമണ്ഡലം വിമലാദേവി ആണ് നിഖിലയുടെ അമ്മ.ഒരു ചേച്ചിയാണ് നിഖിലക്ക് ഉള്ളത്.ബി എസ് സി ബോട്ടണിയിൽ ബിരുദധാരിയാണ് താരം. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. ലവ് 24 * 7എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ.

ഇപ്പോഴിതാ നിഖില പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതലുള്ള തന്നെ ആഗ്രഹമാണ് കമൽഹാസനെ കാണണമെന്നത് എന്നാണ് താരം പറയുന്നത്. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ് താൻ. ആരാധകരുടെ ദേഷ്യപ്പെട്ട് ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ദേഷ്യപ്പെടുന്നതിനുപകരം പൊതുവെ ബ്ലോക്ക് ചെയ്യാറാണ് പതിവ് എന്നും താരം പറയുന്നു.

ജീവിത പങ്കാളിക്ക് വേണ്ട ഗുണങ്ങളെ കുറിച്ചും താരം പറയുന്നു. മനസ്സിലാക്കുവാനും സ്നേഹിക്കുവാനും അറിയുന്ന വ്യക്തി ആയിരിക്കണം. അറേഞ്ച്ഡ് വിവാഹത്തോട് തനിക്ക് താൽപര്യമില്ല. പ്രണയ വിവാഹത്തോട് ആണ് താല്പര്യം. നിഖില തുറന്നുപറയുന്നു.

Abin Sunny

Recent Posts

എനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളില്‍ ഉണ്ടായിരുന്നത്.ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടുമില്ല;റെസ്മിൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് റെസ്മിൻ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക…

11 mins ago

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ

മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…

2 hours ago

മലയാളത്തിൽ സത്യപ്രതിജ്ഞ.കൃഷ്ണ.. ​ഗുരുവായൂരപ്പാ, ഭ​ഗവാനേ എന്ന് പറഞ്ഞ് തുടങ്ങി സുരേഷ്ഗോപി

സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അം​ഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…

3 hours ago

ധർമജൻ വീണ്ടും വിവാഹിതനായി.പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ല എന്ന്.വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന്‍ പങ്കുവെച്ചത്. എന്റെ ഭാര്യ…

3 hours ago

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി.മോഹന്‍ലാലിനെതിരെ ആരെങ്കിലും നില്‍ക്കുമോ? അത് വ്യാജ വാർത്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…

4 hours ago

മലയാളികൾ മറക്കില്ല.എന്റെ പേരറിയാതെ എന്നിലെ നടനെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ട്.കുറിപ്പ് വൈറൽ

മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…

5 hours ago