Categories: featured

ആഗോളതലത്തിൽ സാന്നിധ്യമറിയിച്ച് മിന്നൽ മുരളി. ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനീസ് കുട്ടികളുടെ വീഡിയോ വൈറലാവുന്നു. ഈ വിദേശരാജ്യങ്ങളിൽ ചിത്രം ആദ്യപത്തിൽ!

ഈ കഴിഞ്ഞ ഡിസംബർ 24നു ആണ് മിന്നൽ മുരളി എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. നെറ്റ്ഫ്ലിക്സ് ലൂടെയാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. മികച്ച അഭിപ്രായം നേടി കുതിച്ചു കൊണ്ടിരിക്കുകയാണ് ചിത്രം. ഇന്ത്യ എമ്പാടും ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടോവിനോ തോമസ് ആണ് ഇതിൽ നായകൻ.

- Advertisement -

സോഫിയ പോൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രം ഏറ്റവുമധികം പ്രേക്ഷക പ്രീതി നേടുന്നു എന്ന് പറയാം. ഷിബു എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയത് ഗുരു സോമസുന്ദരം എന്ന അഭിനേതാവാണ്. അദ്ദേഹത്തിൻറെ വിശേഷങ്ങൾ അറിയുവാൻ താൽപര്യപ്പെടുക യാണ് പ്രേക്ഷകർ ഇപ്പോൾ. ഇപ്പോഴിതാ പുറത്തുവരുന്നത് മറ്റു ചില വാർത്തകളാണ്.

ചിത്രം ഇന്ത്യയ്ക്ക് പുറമേ മറ്റു ചില വിദേശരാജ്യങ്ങളിലും മികച്ച അഭിപ്രായം നേടുകയാണ്. ബേസിൽ ജോസഫ് പങ്കുവെച്ച് ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ദിസ് വീഡിയോ മെയ്ഡ് മൈ ഡേ എന്നാണ് താരം കുറിച്ചത്. ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനയിലെ കുട്ടികളാണ് വീഡിയോയിലുള്ളത്. ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. നെറ്റ് ഫ്ലക്സിൽ ചിത്രം ആഗോള ഹിറ്റായി മാറുകയാണ് എന്നാണ് സൂചന. പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ ഏതാണ്ട് 11 വിദേശ രാജ്യങ്ങളിലാണ് ആദ്യപത്തിൽ എത്തിയത്.

ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അടക്കം ഏതാണ്ട് 30 രാജ്യങ്ങളുടെ ആദ്യ പത്തിൽ ഇപ്പോൾ മിന്നൽ മുരളി ഉണ്ട്. മലയാളത്തിന് തീർച്ചയായും അഭിമാനം നൽകുന്ന വകയാണ് ഇത്. ബേസിൽ തന്നെ ചിത്രത്തിൻറെ നേട്ടങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

Abin Sunny

Recent Posts

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

2 mins ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

2 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

13 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

13 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

13 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

14 hours ago