Social Media

അമ്പിളിയും ആദിത്യനും വേര്‍പിരിയാന്‍ പോവുകയാണോ; മറുപടിയുമായി നടന്‍

‘ജീവിതം’ എന്ന ക്യാപ്ഷന്‍ നല്‍കി ഈ അടുത്താണ് അമ്പിളി ദേവി ഒരു വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. മമ്മൂട്ടി നായകനായ മഴയത്തും മുന്‍പേ എന്ന സിനിമയിലെ ‘കഥയറിയാതെ സൂര്യന്‍ സ്വര്‍ണ താമരയെ കൈവെടിഞ്ഞോ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഒരു ഭാഗമാണ് വീഡിയോയില്‍ ഉള്ളത്. ഇത് നിമിഷന്നേരം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. അമ്പിളി തന്റെ ജീവിത കഥയാണ് ഇതിലൂടെ പറയുന്നത് എന്ന് പലരും പറഞ്ഞ് തുടങ്ങി.

- Advertisement -

പിന്നീട് ചോദ്യങ്ങളും വന്നു തുടങ്ങി. അമ്പിളി ദേവിയും ആദിത്യനും വേര്‍പിരിയാന്‍ പോവുകയാണോ എന്നാണ് പ്രേക്ഷകര്‍ ചോദിച്ചത്. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് ആദിത്യന്‍. അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ് എന്ന് പറഞ്ഞാണ് നടന്‍ പ്രതികരിച്ചത്.

ഞാന്‍ ഇത്തരം കാര്യങ്ങളില്‍ പണ്ട് മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ ഇത് കേട്ടപ്പോഴും വലിയ ഫീല്‍ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയവും ഇല്ല. കുറേ കാലമായി നൂറ് കൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ച് കാലമേ ആയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ വന്ന് തുടങ്ങിയിട്ട്. ഇനി ജോലി ചെയ്ത കടം എല്ലാം വീട്ടണം. ഇപ്പോള്‍ കുറച്ച് ബുദ്ധിമുട്ടിലാണ് ജീവിതം പോവുന്നത്. അതിനിടെ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാന്‍ സമയം ഇല്ല. ഇതിനെയൊന്നും ഞാന്‍ ഭയക്കുന്നും ഇല്ല.

2019 ല്‍ ആണ് ഇരുവരും വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒന്നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും പൊതു ചടങ്ങിലും ഇവര്‍ സജീവം ആയിരുന്നു. അമ്പിളിക്കൊപ്പം ഡാന്‍സ് പരിപാടിക്കും ആദിത്യന്‍ സജീവമായി തന്നെ ഉണ്ടാവാറുണ്ട്. ഇന്ന് സന്തുഷ്ടരായി ആണ് ഇവര്‍ ജീവിക്കുന്നത്.
രണ്ട് മക്കളും ഉണ്ട് ഇവര്‍ക്ക്. കുഞ്ഞുങ്ങളുടെ ചിത്രവും താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Anusha

Recent Posts

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

4 mins ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

1 hour ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

1 hour ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

2 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

4 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

4 hours ago