ധ്യാന്‍ ശ്രീനിവാസന് നല്കുന്ന ഇന്റര്‍വ്യൂകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ധ്യാനിന്റെ സംസാര ശൈലി തന്നെയാണ് അതിന് കാരണം. അടുത്തിടെ നല്കിയ ചില ഇന്റര്‍വ്യൂകള്‍ വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുറേ നാളത്തേക്ക് താന്‍ ഇനി അഭിമുഖം നല്‍കില്ലെന്ന് പറയുകയാണ് താരം. കുടുംബത്തില്‍ നിന്ന് സമ്മര്‍ദമുണ്ടെന്നും താരം പറയുന്നു.
‘പ്രകാശന് പറക്കട്ടെ’ എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്ക് ലൈവിലെത്തി സംസാരിക്കുമ്പോഴാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. പുതിയ ചിത്രം ത്രയത്തെക്കുറിച്ച് പറഞ്ഞ ധ്യാന്‍, ഇനി സോളോ ഇന്റര്‍വ്യൂ നല്‍കില്ലെന്ന് പറഞ്ഞു. വീട്ടില്‍ ഭയങ്കര പ്രശ്നമാണെന്നും ധ്യാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
അച്ഛന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കണം. ഇനി കുറച്ച് നാളത്തേക്ക് ലളിത ജീവിതമായിരിക്കും. ഇതുവരെ കൊടുത്ത ഇന്റര്‍വ്യൂകളില്‍ അച്ഛനേയും ചേട്ടനേയും കുറിച്ചാണ് പരഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് പറയുമോ എന്ന് അവര്‍ക്ക് പേടി. അതുകൊണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. തന്റെ കഥകള്‍ ഇനി സിനിമയിലൂടെ പറയാമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…