Film News

ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഞാന്‍ പുറത്തായി, ഇനി മുതല്‍ നല്ല കുട്ടിയായിരിക്കും; ധ്യാന്‍ ശ്രീനിവാസന്‍

അച്ഛനും ഏട്ടനും പിന്നാലെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം പ്രവേശിച്ചത്. പിന്നീട് സംവിധാനരംഗത്തേക്കും ധ്യാന്‍ കടന്നു. ഈ അടുത്ത് നിരവധി സിനിമകളില്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചു. ഇതിനിടെ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളും വൈറല്‍ ആയിരുന്നു. എന്നാലിനി കുറച്ചുനാളത്തേക്ക് താന്‍ അഭിമുഖങ്ങള്‍ നല്‍കുന്നില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ധ്യാന്‍.

- Advertisement -


സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഓരോ പഴയ കഥകളൊക്കെ പറയുന്നു, അപ്പോള്‍ കുറച്ചുപേര്‍ക്ക് ഇന്റര്‍വ്യൂ ഇഷ്ടപ്പെടും. കഴിഞ്ഞദിവസം അച്ഛന്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ ഇരിപ്പുണ്ട്. ഇനി കുറച്ചു ദിവസം വീട്ടില്‍ നല്ലകുട്ടിയായി ഒതുങ്ങിക്കൂടാം എന്ന് വിചാരിച്ചു. ഇനി കുറച്ചു ദിവസത്തേക്ക് എന്റെ ഇന്റര്‍വ്യൂ ഒന്നും ഉണ്ടാവില്ല, ഈ അടുത്ത് ഇനി സിനിമയൊന്നും റിലീസ് ആവാനില്ല. ലൈവില്‍ എത്തിയാണ് താരം ഇത് പറഞ്ഞത്.


ഇന്റര്‍വ്യൂകളില്‍ അച്ഛന്റെ എന്റെ ഏട്ടന്റെ കാര്യങ്ങളൊക്കെ ആണ് പറയാര്‍ന്‍. എന്നാല്‍ കുടുംബക്കാര്‍ക്ക് അവരെ മൊത്തം നാറ്റിക്കുമോ എന്നൊരു പേടി ഉണ്ട് . ഞാന്‍ ഓള്‍റെഡി ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താണ് ധ്യാന്‍ പറഞ്ഞു.


അതേസമയം തന്റെ ജീവിതം സിനിമയാകുന്നതിനെക്കുറിച്ചും ധ്യാന്‍ സംസാരിച്ചു. തന്റെ 17 മുതല്‍ 27 വയസ്സുവരെ ഉള്ള ജീവിതം സിനിമയാകും. രണ്ടു വര്‍ഷത്തിനുള്ളില്‍ സിനിമ പ്രേക്ഷകരിലെത്തുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

 

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

4 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

5 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

5 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

7 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

7 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

7 hours ago