ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. സിംബാബ്വെ ഓപ്പണര്‍ തകുസ്വാന്‍ഷെ കെറ്റാനോയെ (7) പുറത്തെടുക്കാനെടുത്ത ക്യാച്ചിന് പിന്നാലെയാണ് താരത്തെ പുകഴ്ത്തി നിരവധിയാളുകള്‍ രംഗത്തെത്തിയത്. ഒമ്പതാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്ത് കെറ്റാനോയുടെ ബാറ്റിലുരസി ഒന്നാം സ്ലിപ്പിലേക്ക് പോവുകയായിരുന്നു.
എം എസ് ധോണിക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നാണ് ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. അമ്പരിപ്പിക്കുന്ന വിക്കറ്റ് കീപ്പിംഗാണ് സഞ്ജുവിന്റേതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മത്സരത്തിലെ ക്യാച്ചിനെ കുറിച്ചും പരാമര്‍ശമുണ്ട്. സിംബാബ്വെയ്ക്ക് ഇതുവരെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ഇതില്‍ മൂന്ന് ക്യാച്ചും സഞ്ജുവിന്റെ കൈകളിലേക്കായിരുന്നു.
തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സിംബാബ്വെ തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 21 ഓവറില്‍ അഞ്ചിന് 72 എന്ന നിലയിലാണ് സിംബാബ്വെ.
വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…
മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…
ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…
കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…