Categories: Film News

ഭാര്യക്ക് സര്‍പ്രൈസ് നല്‍കിയതിന്റെ വിഡിയോ പങ്കുവെച്ച്‌ നീരജ് മാധവ്

യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ശ്രേധിക്കപെട്ട താരമാണ് നീരജ്. തന്റെ കഴിവുകൊണ്ട് തന്നെ മുൻ നിരയിൽ വല്ല ആളുകൂടിയാണി നീരജ്. നീരജിന്റെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയായ ആളാണ് നീരജിന്റെ ഭാര്യാ ദീപ്തി. ഇവരുടെ എല്ലാ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകരുണ്ട്.

- Advertisement -

നടന്‍ നീരജ് മാധവ് ഇന്നലെ തന്റെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഭാര്യ ദീപ്തിക്കൊപ്പം വീട്ടില്‍ തന്നെയായിരുന്നു നീരജ്. ഭാര്യക്ക് മുമ്ബ് താന്‍ നല്‍കിയ ഒരു സര്‍പ്രൈസിന്റെ വിഡിയോ ആണ് വിവാഹ വാര്‍ഷിക ദിനത്തില്‍ നീരജ് ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കാരാപ്പറമ്ബ് സ്വദേശി ദീപ്തിയുമായി 2018 ഏപ്രില്‍ 2നാണ് കോഴിക്കോട് വെച്ച്‌ നീരജ് വിവാഹിതനായത്.

വിവാഹ ശേഷം അധിക കാലം കഴിയും മുന്‍പാണ് ‘ദി ഫാമിലി മാന്‍’ എന്ന വെബ് സീരിസിന്റെ ഷൂട്ടിംഗിനായി നീരജ് മുംബൈയിലേക്ക് പോയത്. വിവാഹം കഴിഞ്ഞ് ആദ്യമായാണ് അത്രയും ദിവസം ഇരുവരും പിരിഞ്ഞിരിക്കുന്നത്. രണ്ടാഴ്ച ഷൂട്ട് കഴിഞ്ഞപ്പോള്‍ ദീപ്തിയെ വിളിച്ച്‌ പറഞ്ഞത് ഒരു മാസം കൂടി കഴിഞ്ഞേ വരാനാകൂവെന്നാണ്. എന്നാല്‍ അപ്പോഴേക്കും കൊച്ചിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. നേരേ ഭാര്യ വര്‍ക്ക് ചെയ്യുന്ന ഇന്‍ഫോപാര്‍ക്കിലേക്ക് ചെന്നു. ജോലി കഴിഞ്ഞിറങ്ങി വരുന്ന ഭാര്യ നീരജിനെ കണ്ടപ്പോഴുള്ള ഭാവങ്ങളാണ് വിഡിയോയില്‍ ഉള്ളത്.

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

2 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

4 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

4 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

4 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

5 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

5 hours ago