Film News

പ്രേക്ഷകരുമായി നസ്രിയയ്ക്ക് പങ്കുവയ്ക്കാനുള്ളത് പുതിയ വിശേഷം, അതിസുന്ദരിയായി താരം. സംഭവം ഇങ്ങനെ.

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നസ്രിയ. നിരവധി ആരാധകർ താരത്തിനുണ്ട്. മലയാളത്തിനു പുറമേ തമിഴ് ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. അൻറെ സുന്ദരാനിക്കി എന്ന ചിത്രമാണ് ഇത്.

- Advertisement -

ഒരു ഇടവേളയ്ക്കു ശേഷം സിനിമയിൽ താരം സജീവമാകാൻ പോകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൽ നായകനായി എത്തുന്നത് നാനി ആണ്. ഒരു റൊമാൻറിക് കോമഡി എൻറർട്രെയിനർ ആണ് ചിത്രം. ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.

ജൂൺ പത്തിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോൾ ഇതിൻറെ പ്രമോഷൻ തിരക്കിലാണ് താരം. പ്രമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വിവേക് അത്രയേ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നദിയ മൊയ്തു ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ആരാധകർ വളരെ ആകാംക്ഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത്. വിവേക് സാഗർ ആണ് ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത്.

Abin Sunny

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

4 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

9 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

19 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

19 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

19 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

20 hours ago