Film News

ദോഷം മാറാന്‍ നയന്‍സ് ആദ്യം ഒരു മരത്തെ വിവാഹം ചെയ്യണം; ഈ വര്‍ഷം തന്നെയോ താരങ്ങളുടെ വിവാഹം ?

വൈകാതെ തന്നെ നയന്‍താര വിഘ്‌നേശ് താര ജോഡികളുടെ വിവാഹം നടക്കുമെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവരുടെ വിവാഹനിശ്ചയം നേരത്തെ രഹസ്യമായി നടത്തിയിരുന്നു. വിഘ്‌നേഷി ന്റെയും നയന്‍താരയുടെയും കൈയില്‍ ഒരേപോലുള്ള മോതിരം കണ്ടതോടെയാണ് ആരാധകരിലും സംശയം ഉണ്ടായത്. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന് നയന്‍താര തന്നെ വ്യക്തമാക്കിയിരുന്നു. ഇനി വൈകാതെ ഇവരുടെ വിവാഹവും നടക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

- Advertisement -


ഒരുമിച്ച് യാത്ര ചെയ്യാറുള്ള ഇവര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്താറുള്ളത് അമ്പലങ്ങളില്‍ തന്നെയാണ്. ഏറ്റവും ഒടുവില്‍ ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ആണ് ഇരുവരും ദര്‍ശനത്തിനെത്തിയത് . വിഘ്‌നേഷും നയന്‍താരയും ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം ഈ വര്‍ഷം തന്നെ താരങ്ങളുടെ വിവാഹം ഉണ്ടാകുമെന്ന സൂചന പുറത്തുവരുന്നുണ്ട്.

അതിനിടെ ഇവിടെ നയന്‍താരയുടെ ജാതകത്തിലെ ദോഷം മാറാന്‍ മറ്റു ചില ചടങ്ങു കൂടി നടത്താന്‍ ഉണ്ട്. തമിഴിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിഘ്‌നേഷ് ശിവയെ വിവാഹം കഴിക്കുന്നതിന് മുമ്പ് നയന്‍സ് ഒരു മരത്തെ വിവാഹം ചെയ്യും. ജാതകത്തിലുള്ള ദോഷം മാറ്റാന്‍ വേണ്ടിയാണത്രേ ഇത്. നയന്‍താരയുടെ ജാതകപ്രകാരം വിഘ്‌നേഷ് ശിവയെ നേരിട്ട് വിവാഹം കഴിക്കുന്നത് അശുഭമാണ്. അതിനാല്‍ ആദ്യം ഒരു മരത്തെ വിവാഹം ചെയ്യണം.


അതേസമയം മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ നയന്‍താര പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങള്‍ നയന്‍താരയുടെ വിജയചിത്രങ്ങളില്‍ ചിലതാണ് . മലയാളത്തിലൂടെയാണ് സിനിമാലോകത്ത് എത്തിയതെങ്കിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞത് മറ്റു ഭാഷാ സിനിമകളിലാണ്.

 

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

40 mins ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

2 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

3 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

3 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

3 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

4 hours ago