Film News

ബിഗ് സ്‌ക്രീനില്‍ തിളങ്ങാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം; ബോളിവുഡില്‍ അരങ്ങേറാന്‍ വൈകിയതിന്റെ കാരണം തുറന്നു പറഞ്ഞു നയന്‍താര

ആരാധകര്‍ ഏറെയുള്ള നടിയാണ് നയന്‍താര. മലയാളത്തിലൂടെ കടന്നുവന്ന നയന്‍താര അന്യഭാഷ ചിത്രങ്ങളിലാണ് തിളങ്ങിയത്. ഈ നടി ബിഗ് സ്‌ക്രീനില്‍ സാന്നിധ്യം അറിയിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷങ്ങളായി. അതേസമയം ബോളിവുഡിലും നയന്‍താര അഭിനയിച്ചു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ‘ജവാനി’ലൂടെയാണ് നയന്‍താര ബോളിവുഡില്‍ എത്തുന്നത്.

- Advertisement -


ഇപ്പോള്‍ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നയന്‍താര . ഹിന്ദിയില്‍ ഇതുവരെ അവസരം ലഭിച്ചില്ലെന്നാണ് നയന്‍താര പറയുന്നത്. ‘നേരത്തെയുള്ള സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇന്ന് അത് മാറി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണം.

ഒരു നല്ല സിനിമ കണ്ടാല്‍ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം പ്രേക്ഷകര്‍ സന്തോഷിക്കും. ഉള്ളടക്കം നല്ലതാണെങ്കില്‍ അവ അംഗീകരിക്കും’എന്നും നയന്‍താര പറഞ്ഞു. കണക്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു താരം.

അതേസമയം, നെറ്റ്ഫ്‌ലിക്‌സിനാണ് ജവാന്റെ ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. 120 കോടി രൂപയ്ക്കാണ് അവകാശം വിറ്റുപോയതെന്നാണ് വിവരം. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്‌സ് സീ ടിവിയ്ക്കാണെന്നാണ് വിവരം.

 

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

2 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

13 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

13 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

14 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

14 hours ago