Film News

മകനെ സ്കൂളിൽ അയക്കാൻ നേരിട്ടെത്തി നവ്യ എന്ന് വാർത്ത. ഞങ്ങളൊക്കെ പിന്നെ മക്കളെ കൊറിയർ ചെയ്യാറാണ് പതിവ് എന്ന് തുടങ്ങി കമൻറ്. വൈറൽ.

പുതിയ അധ്യായന വർഷം തുടങ്ങുകയാണ്. ഏതാണ്ട് രണ്ടു വർഷത്തോളം കുറവാണ് കാരണം അടച്ചിട്ടിരുന്ന സ്കൂളുകൾ തുറക്കുന്നു. വിദ്യാർഥികൾ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാനം എമ്പാടും ഉള്ള സ്കൂളുകൾ പ്രവേശനോത്സവം ആഘോഷിക്കുന്നു. പ്രശസ്ത നടി നവ്യ നായർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു.

- Advertisement -

തൻറെ മകനെ സ്കൂളിൽ അയക്കാൻ പോകുന്ന ചിത്രം ആണ് താരം പങ്കുവെച്ചത്. ഈ വാർത്ത ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോഴിതാ വാർത്തയ്ക്ക് വന്ന ഒരു കമൻറ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മകനെ സ്കൂളിൽ അയക്കാൻ നേരിട്ടെത്തി നവ്യ എന്നായിരുന്നു വാർത്ത. ആ വാർത്തയ്ക്ക് ഒരു പ്രേക്ഷകർ കമൻറ് ചെയ്തത് ഇങ്ങനെ.

ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് തിരിച്ചയയ്ക്കും. പോയി ഒപ്പിട്ട് കൈപ്പറ്റണം. ഇതായിരുന്നു കമൻറ്. ഈ കമൻറ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

നിരവധി ആളുകളാണ് കമൻറ് പ്രശംസ അറിയിക്കുന്നത്. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നവ്യ. താരം ഒടുവിൽ നായികയായെത്തുന്ന ചിത്രമാണ് ഒരുത്തീ.

Abin Sunny

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

6 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

11 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

21 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

22 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

22 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

22 hours ago