Film News

അഭിപ്രായം തുറന്ന് പറയുന്ന നടിമാര്‍ വിമര്‍ശിക്കപ്പെടുന്നത് കാണുമ്ബോള്‍ ഓര്‍ക്കാറുണ്ട്, പണ്ട് ഞാനും ഇതേ സിറ്റുവേഷന്‍ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ എന്ന് !!! നവ്യ നായര്‍

ബാലാമണിയായി മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഇഷ്ട നായികയാണ് നവ്യ നായർ. നവ്യയോട് മലയാളയ്കൾക്ക് ഒരു പ്രേത്യേക ഇഷ്ടം തന്നെയാണ്. കലോത്സവ വേദികളിൽ തിളങ്ങിയ നവ്യ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. “ഇഷ്ട”ത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് നവ്യ നായര്‍.ഇപ്പോളിതാ പ്രവര്‍ത്തിക്കുന്നത് ഏതു സംഘടനയായാലും സത്യത്തിന്റെയൊപ്പം നില്‍ക്കണമെന്ന് തുറന്നു പറയുകയാണ് നവ്യ .ഡബ്ല്യു സിസിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം.

- Advertisement -

പലപ്പോഴായി പല പ്രശ്നങ്ങളിലും അഭിപ്രായം തുറന്ന് പറയുന്ന നടിമാര്‍ വിമര്‍ശിക്കപ്പെടുന്നത് കാണുമ്ബോള്‍ ഓര്‍ക്കാറുണ്ട്, പണ്ട് ഞാനും ഇതേ സിറ്റുവേഷന്‍ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ എന്ന്, അന്ന് സോഷ്യല്‍ മീഡിയ ഇത്രയും സജീവമല്ലാതിരുന്നതു കൊണ്ടു പലതും കത്തിക്കയറിയില്ല എന്നു മാത്രം.

കൂടാതെ ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ ‘ഭക്ഷണം പാകം ചെയ്യാന്‍ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്നു വിശ്വസിക്കുന്നില്ല’ എന്നു പറഞ്ഞതു വലിയ ചര്‍ച്ചയായി,, ഞാന്‍ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു, പക്ഷേ, ഇപ്പോഴും എന്റെ അഭിപ്രായം അതാണ്,, നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്.

യഥാര്‍ഥത്തില്‍ ഇന്നത്തെ കുട്ടികള്‍ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റ്,, പക്ഷേ, ഏതു സംഘനടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണം,, പ്രശ്നങ്ങള്‍ ഉണ്ടാക്കാനാകരുത്, പ്രശ്നങ്ങളുള്ളപ്പോള്‍ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്, നവ്യ പറഞ്ഞു.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

5 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

5 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

5 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

6 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago