National

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം; പരാതിക്കാര്‍ക്ക് നല്‍കിയില്ലെങ്കില്‍ ഇടപെടും; കര്‍ശന നടപടിയുമായി ദേശീയ വനിത കമ്മിഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. പതിനഞ്ച് ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

- Advertisement -

ഹേമ കമ്മി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദേശീയ വനിതാ കമ്മിഷന്‍ നടത്തിയത്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നുവെന്ന് രേഖ ശര്‍മ പറഞ്ഞു. റിപ്പോര്‍ട്ട് വനിതാ കമ്മിഷന് നല്‍കിയിട്ടില്ല. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വനിതാ കമ്മിഷന്‍ ഇടപെടും. സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും ദേശീയ വനിതാ കമ്മിഷന്‍ അറിയിച്ചു.

ഡബ്ല്യുസിസി നിരന്തരം പരാതി നല്‍കിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷന്‍ ഹൗസുകളിലില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

Rathi VK

Recent Posts

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

3 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

3 hours ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

4 hours ago

ജാസ്മിൻ അഖിലിനെയും റോബിനെയും പോലെ ടോക്സിക് ആണ്.കാരണം നിരത്തി ആരാധകൻ

ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിന്…

4 hours ago

ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല.നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്…

5 hours ago

ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍.ഇന്നലെ ജിന്റോയോട് കാമുകനില്ല എന്ന്,ജീവിതം വച്ച് പറഞ്ഞ കള്ളങ്ങള്‍

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ ജാഫറിനെയും കുടുംബത്തെയും.അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ്…

6 hours ago