Film News

പൃഥ്വിരാജിന്റെ മകൾക്കൊപ്പം കളിയും ചിരിയുമായി നസ്രിയയും ഫഹദും!! ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ട്ടപെട്ട തറ ജോഡികൾ ആണ് നസ്രിയയും ഫഹദും, ഇരുവരുടെയും ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്, ഇപ്പോൾ ഒരു കുട്ടിയുമായിട്ടുള്ള ചിത്രങ്ങൾ ആണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്, നസ്രിയയുമായുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ച്‌ പൃഥ്വിരാജ് മുന്‍പ് അഭിമുഖങ്ങളില്‍ പറയുകയും താന്‍ ‘നച്ചു’ എന്ന് വിളിക്കുന്ന നസ്രിയ ഇപ്പോള്‍ ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്നും മകള്‍ അലംകൃതയുടെ അടുത്ത സുഹൃത്താണ് അവളെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നസ്രിയയും ഫഹദുമൊത്ത് പൃഥ്വിയുടെ മകള്‍ അലംകൃതയെ കാണാന്‍ പൃഥ്വിയുടെ വീട്ടിലെത്തിയതിന്റെ ചിത്രമാണ് തരംഗം ആകുന്നത്.ഫഹദിനും നസ്രിയയ്ക്കുമൊപ്പം ‘അല്ലി’ എന്ന് വിളിപ്പേരുള്ള അലംകൃതയുമായി സൗഹൃദം പങ്കിടാന്‍ നസ്രിയയുടെ നായ കുട്ടിയും എത്തിയിരുന്നു. ‘ഓറിയോ’ എന്ന് പേരിട്ടിരിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയയെയാണ് പൃഥ്വിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ അവർ ഒപ്പം കൂട്ടിയത്.

- Advertisement -

‘ഓറിയോ’യോട് ദീര്‍ഘകാല പരിചയം ഉള്ളതുപോലെ നായക്കുട്ടിയ്ക്ക് ഷെയ്ക്ഹാന്‍ഡ് നല്‍കുകയും മടിയില്‍ ഇരുത്തുകയും ചെയ്യുന്നുണ്ട് അലംകൃത. അയ്യപ്പനും കോശിയുമാണ് പൃഥ്വിരാജിന്റെ അടുത്ത റിലീസ് ചിത്രം. പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

7 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

7 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

7 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

7 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

8 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

8 hours ago