മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനില്‍ എത്തിയ താരമാണ് നമിത പ്രമോദ്. ഇന്ന് മുന്നിരനായികന്മാരില് ഒരാളായി മാറാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ ബാലതാരത്തിലെ കഥാപാത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നായികയായപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു നമിതയെ. ഇപ്പോള്‍ കൈനിറയെ സിനിമകളാണ് താരത്തിന്. മീനാക്ഷി ദിലീപും നടി നമിത പ്രമോദും തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്ക് എല്ലാം അറിയാവുന്നതാണ്.
നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹത്തിന് നമിതയും മീനാക്ഷിയും സജീവം ആയിരുന്നു. ചടങ്ങിനിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതിന് പിന്നാലെയാണ് ഇവരുടെ ബന്ധത്തിന്റെ ആഴം ആരാധകര്‍ അറിയുന്നത്. തുടര്‍ന്ന്് ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മുമ്പും താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നമിത പ്രമോദും, മീനാക്ഷിയുമെല്ലാം ഒരു ടീം ആണ്, ഇവരുടെ ടീമിലാണ് നാദിര്‍ഷായുടെ മക്കളും.
മീനാക്ഷിയായാലും ആയിഷയായാലും സ്വന്തം കുടുംബം പോലെയാണെന്ന് നമിത പ്രമോദ് പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു നമിത മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. മിക്കവാറും കാണുന്നവരാണ് ഞങ്ങള്‍. സ്ഥിരം വിളിക്കാറുമുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്.
പ്രേക്ഷകരുടെ ഇഷ്ടതാരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇതുവരെ സിനിമകളിലൊന്നും മീനാക്ഷി അഭിനയിച്ചില്ലെങ്കിലും ഈ താരപുത്രിക്കും നിരവധി ആരാധകരാണ് ഉള്ളത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് മീനാക്ഷിയുടെ വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…