Film News

ഒരു സന്തോഷ വാർത്ത വരുന്നുണ്ട്, കാത്തിരിക്കൂ – പ്രഖ്യാപനവുമായി നമിതാ പ്രമോദ്, എന്നാൽ അതിനുമുമ്പുതന്നെ സർപ്രൈസ് മനസ്സിലാക്കി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നമിതാ പ്രമോദ്. ടെലിവിഷൻ മേഖലയിൽ നിന്നുമാണ് താരം സിനിമയിലെത്തുന്നത്. ട്രാഫിക് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു താരത്തിന് വഴിത്തിരിവായത്. ഈ കഥാപാത്രം ഏറെ പ്രശംസിക്കപ്പെടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറി നമിത. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തെ കാത്തിരിക്കുന്നത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് നമിത. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ധാരാളം മികച്ച കമൻറുകൾ ആണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ വരുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു പോസ്റ്റ് ആണ് വൈറലായി മാറുന്നത്. അതിനൊപ്പം തന്നെ താരം കൊടുത്തിരിക്കുന്ന ക്യാപ്ഷനും ചർച്ച ചെയ്യപ്പെടുന്നു. ഒരു സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് നമിത പ്രമോദ് പങ്കുവെച്ചത്.

ആരാണ് ഈ സുഹൃത്ത് എന്നാണ് എല്ലാവരും ഒരു പോലെ ചോദിക്കുന്നത്. ഉണ്ണി എന്നാണ് ഈ വ്യക്തിയുടെ പേര്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണ് താരം. ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്നു പറയാം. ഉണ്ണിയും ഒത്തു നിൽക്കുന്ന ചിത്രമാണ് നമിത പ്രമോദ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒരു ഗംഭീര സർപ്രൈസ് നിങ്ങളെ കാത്തിരിക്കുന്നു എന്നാണ് ഉണ്ണി പോസ്റ്റിൽ ചേർത്തിരിക്കുന്നത്. എന്നാൽ എന്താണ് സർപ്രൈസ് എന്ന് ആരാധകർ ഊഹിച്ചു കഴിഞ്ഞിരിക്കുന്നു.

നമിതയുടെ ഒരു ഗംഭീര ഫോട്ടോ ഷൂട്ട് ആണ് വരാനിരിക്കുന്നത്. അതി ഗംഭീരം മേക്കോവറിൽ ആയിരിക്കും താരം എത്തുന്നത്. ഇതുവരെ കാണാത്ത തരത്തിലായിരിക്കും നമിത ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ആരാധകർ കരുതുന്നത്. എന്തായാലും ആരാധകർ ഫോട്ടോ ഷൂട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. നമിത തന്നെ ചിത്രങ്ങൾ തന്നെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവയ്ക്കും എന്നാണ് കരുതപ്പെടുന്നത്.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

28 mins ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

49 mins ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

7 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

12 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

22 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

22 hours ago