Sports

മുഹമ്മദ് റിസ്വാന്‍, ഹിന്ദുക്കള്‍ക്ക് മുന്നില്‍ നിസ്‌കാരം നടത്തുന്നത് സന്തോഷമുണ്ടാക്കുന്നുവെന്ന് പറഞ്ഞ വഖാര്‍ യൂനസിന് മറുപടി നല്‍കി അഹമ്മദബാദിലെ ആരാധകര്‍; മുഹമ്മദ് റിസ്വാന്‍ തോറ്റുമടങ്ങുമ്പോള്‍ ജയ് ശ്രീറാം വിളിച്ച് ഇന്ത്യന്‍ ആരാധകര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് പിച്ചില്‍ നിസ്‌കരിച്ച പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ജയ് ശ്രീറാം വിളിച്ച് മറുപടി നല്‍കി അഹമ്മദബാദിലെ ക്രിക്കറ്റ് ആരാധകര്‍.

- Advertisement -

ഇന്ത്യ-പാക് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു സംഭവം.

ഇന്നലെ നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് വേള്‍ഡ് കപ്പ് മത്സരത്തില്‍ പാകിസ്താന് ആയിരുന്നു ആദ്യം ബാറ്റിംഗിന് അവസരം ലഭിച്ചത്.

ബാറ്റിംഗിന് ഇറങ്ങിയ റിസ്വാന്‍ 49 റണ്‍സിന് പുറത്തായി. തുടര്‍ന്ന് പവലിയനിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ഇന്ത്യന്‍ ആരാധകര്‍ ജയ് ശ്രീറാം മുഴക്കിയത്.

കഴിഞ്ഞ കളികളില്‍ എല്ലാം മൈതാനിയില്‍ റിസ്വാന്‍ നിസ്‌കരിച്ചിരുന്നു. കൂടാതെ
മുഹമ്മദ് റിസ്വാന്‍, ഹിന്ദുക്കള്‍ക്ക് മുന്നില്‍ നിസ്‌കാരം നടത്തുന്നത് സന്തോഷമുണ്ടാക്കുന്നുവെന്ന് നേരത്തെ മുന്‍ പാക് ക്രിക്കറ്റ് താരം വഖാര്‍ യൂനസ് പ്രതികരിച്ചിരുന്നു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് റിസ്വാന് മുന്നില്‍ ചില ഇന്ത്യന്‍ ആരാധകര്‍ ജയ് ശ്രീറാം വിളിച്ചത്. ഇതിന്റെ വീഡിയോ വൈറലാവുകയായിരുന്നു. അതേസമയം റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം ലോകകപ്പില്‍ പാകിസ്താനെതിരെ ഉജ്ജ്വല വിജയം ആയിരുന്നു ഇന്ത്യ നേടിയത്. ഏഴ് വിക്കറ്റിനായിരുന്നു പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചത്.
ഇതോടെ ലോകകപ്പ് പോയിന്റ് പട്ടികയില്‍ രാജ്യം ഒന്നാമതെത്തി.

 

 

Abin Sunny

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

9 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

10 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

10 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

10 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

10 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

11 hours ago