താരങ്ങളുടെ ചിത്രങ്ങൾ ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. മിക്ക താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോൾ. ഇവർ തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും ഇതിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ കാണുന്ന നടി ആരാണെന്ന് ഒറ്റനോട്ടത്തിൽ പറയാമോ?
പ്രശസ്ത നടി മൃണാൾ താക്കൂർ ആണ് ചിത്രത്തിൽ ഉള്ളത്. സീതാരാമം എന്ന ചിത്രത്തിലെ നായികയാണ് താരം. തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഈ ദുൽഖർ ചിത്രം. പ്രത്യേകിച്ചും ആന്ധ്രപ്രദേശിലെ തിയേറ്ററുകളിൽ. ചിത്രം ഇരുകൈയും നീട്ടിയാണ് തെലുങ്ക് ആരാധകർ സ്വീകരിച്ചത്.
View this post on Instagram
എന്തായാലും താരം പങ്കുവെച്ച പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ബാക്ക് ലെസ്സ് ആയിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അല്പം ഗ്ലാമർ ചിത്രങ്ങളാണ് ഇവ. ചിത്രം സൂപ്പർ ഹിറ്റ് ആയതിന് പിന്നാലെ താരത്തിന്റെ പഴയ ചില ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.
View this post on Instagram
ചിത്രത്തിലെ കഥാപാത്രം അവതരിപ്പിച്ചതിനെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട് താരം. അർത്ഥനഗ്നയായി പാൻറ് മാത്രം ധരിച്ചാണ് താരം ഇരിക്കുന്നത്. ഒരു മോണോക്രോം ടോണിലുള്ള ചിത്രമാണ് ഇത്. എന്തായാലും നിരവധി പേർ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു
View this post on Instagram