Film News

ലിയോ ഫാമിലി ; കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ ഫോട്ടോ പങ്കുവെച്ച് താരങ്ങള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് യുവ കൃഷ്ണയു , മൃദുല വിജയും. രണ്ടുപേരും അഭിനയ ലോകത്ത് സജീവമായിരുന്നു , പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു ഇവര്‍. ഒരിക്കല്‍ രേഖ രതീഷ് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിവാഹം കഴിച്ചൂടെ എന്ന് ചോദിച്ചു, ഇത് ഇവര്‍ സീരിയസ് ആയി എടുത്തതോടെ, ഒന്നിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ധ്വാനി എന്നൊരു മകളുമുണ്ട് ഇവര്‍ക്ക്. കുഞ്ഞിന്റെ വിശേഷം പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട് . അതുപോലെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് മൃദുലയും വീഡിയോസ് പങ്കുവെച്ചിരുന്നു.

- Advertisement -


ഇപ്പോഴിതാ കുഞ്ഞു ജനിച്ച ശേഷം ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. ഈ അടുത്താണ് മകളുടെ പേരില്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇവര്‍ തുടങ്ങിയത്. ഈ ഇന്‍സ്റ്റഗ്രാം പേജില്‍ ഏറ്റവും ആദ്യം പങ്കുവച്ചിരിയ്ക്കുന്നതും ഈ ചിത്രമാണ്.

‘അച്ഛനായിരിയ്ക്കുക എന്നാല്‍ ഉത്തരവാദിത്വം കൂടുന്നു എന്നത് മാത്രമല്ല, നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരിയോടെ, മുറിവേല്‍ക്കാതെ നിങ്ങളുടെ രക്തത്തെ കാണുന്നത് അതിശയകരമായ ഒരു വികാരമാണ്’ എന്നാണ് യുവ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. ലിയോ ഫാമിലി എന്നാണ് മൃദുല പങ്കുവച്ചിരിയ്ക്കുന്ന ഇതേ ഫോട്ടോയ്ക്കും ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത് .

‘യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്’ എന്നാണ് ധ്വനിയുടെ പേജില്‍ പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രേഷ്മയാണ് ഇവരുടെ ഫോട്ടോ പകര്‍ത്തിയത്. ക്യൂട്ട് ധ്വാനി കുട്ടിയെ കുറിച്ചുള്ള കമന്റ് ചിത്രത്തിന് താഴെ വരുന്നുണ്ട്.

 

Anusha

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

23 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

44 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

59 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago