മിനിസ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ് മൗനരാഗത്തിലെ കല്യാണിയും കിരണും. മിണ്ടാപ്രാണിയായി കല്യാണി പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍ നടിയുടെ കാമുകന്റെ വേഷത്തിലാണ് കിരണ്‍ എത്തുന്നത്. പരമ്പര തുടങ്ങി ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഈ ജോഡികളെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
മിനിസക്രീനിന് പുറമെ ഐശ്വര്യ നലീഫ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്.
2019 ല്‍ ആരംഭിച്ച പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷ സ്വീകാര്യത നേടി മുന്നേറുകയാണ്. കാമുകിയെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോള്‍ അവസാന വരെ പൊരുതി നിന്ന കല്യാണിയെ സ്വന്തമാക്കിയിതടക്കമുള്ള സംഭവ ബഹുലമായ രംഗങ്ങളായിരുന്നു പരമ്പരയില്‍ അരങ്ങേറിയത്.
ഇതിനിടെ ബൈജു എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ടായിരുന്നു ബൈജുവിന്റെ വരവ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചുമെല്ലാം ബൈജുവിനും ആരാധകരായിരിക്കുകയാണ്. സ്ക്രീനിന് പുറമെയുള്ള ബൈജുവിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പരമ്പരയിലെ മറ്റു രണ്ടു താരങ്ങളുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്.
സ്ക്രീനിലെ കല്യാണിയുടെയും കിരണിന്റെ ചിത്രങ്ങളാണ് അവ. താരങ്ങളുടെ ഓഫ് സ്ക്രീന്‍ ചിത്രം വൈറലായതിന് പിന്നാലെ ധാരാളം ചോദ്യങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ഇരുവരുടേയും മണാലി യാത്രാ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കവെയാണ് ഇരുവരുടെ മണാലി യാത്ര ചിത്രം പുറത്തു വരുന്നത്. ഫാന്‍സ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം സീരിയല്‍ ആവശ്യത്തിനുള്ള യാത്രയ്ക്കിടെ എടുത്ത ചിത്രമാണ് ഇതെന്നുമുള്ള അഭിപ്രായവും ഉയരുന്നുണ്ട്.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…