മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് മോഹൻലാൽ. അദ്ദേഹം ഒരു നടൻ എന്നതിലുപരി മികച്ചൊരു മുഷ്യസ്നേഹി ഗായകൻ കുടുബനാഥൻ അങ്ങനെ എല്ലാ നിലയിലും അദ്ദേഹം തികഞ്ഞൊരു മാനുഷയ്നാണ്.. അദ്ദേഹത്തിന് സിനിമയിൽ ധാരാളം അടുത്ത സുഹൃത്തുക്കൾ ഉണ്ട് അതിൽ ഏറ്റവും അടുത്ത ആളായ മണിയന്‍പിള്ള ലാലേട്ടന്റെ ചിലകാര്യങ്ങൾ തുറന്ന് പറയുകയാണ് മോഹന്‍ലാല്‍ ഒരു ആഹാര പ്രിയ്യനാണ് ഡയറ്റ് ഒന്നും അദ്ദേഹം നോക്കാറില്ല എന്നും സിനിമാനടന് ആണെങ്കിലും ഇഷ്ടവിഭവങ്ങള്‍ കണ്ടാല്‍ വയറ് ചാടുന്നതിനെ പറ്റി ചിന്തിക്കാറില്ല എന്നും മണിയന്‍പിള്ള രാജു പറയുന്നു.അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും.
വേറെ ഒരാൾക്ക് ആ ഇലയിൽ ഉണ്ണാം അത്രക്ക് വൃത്തിയായിരിക്കും .. അതുപോലെതന്നെ അദ്ദേഹം നല്ലൊരു പാചക വിദഗ്ധൻ കൂടിയാണ്, ഭക്ഷണം കഴിക്കുമ്പോൾ ഉള്ള വൃത്തി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങൾക്കും ഉണ്ട്. പുറത്തുപോയാല്‍ അദ്ദേഹം വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ കഴിക്കുകയും മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യും. മുമ്ബ് ഉരുളയൊക്കെ ചോദിക്കുമ്ബോള്‍ ഞാന്‍ സാമ്ബാറും തോരനും മോരനുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും.
താരരാജാവ് അല്ലെങ്കിൽ മികച്ച കലാകാരൻ അങ്ങനെയുള്ള യാതൊരു വലുപ്പവും അദ്ദേഹത്തിനില്ല… വലിയ നടന് ആണെങ്കിലും മോഹന്‍ലാലിന് യാതൊരു ഭാവവ്യത്യാസവും ഇല്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന് തന്നെയാണ് ഇപ്പോഴുമെന്നും മണിയന്‍പിള്ള രാജു പറയുന്നു.