മലയാളത്തിലെ താരരാജാവ് ആണ് മോഹൻലാൽ. ഇപ്പോഴിതാ അറുപത്തി രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് ഇദ്ദേഹം. മോഹൻലാലിൻ്റെ പത്നിയാണ് സുചിത്ര. വർഷങ്ങൾക്ക് മുൻപാണ് ഇവർ വിവാഹിതരായത്. രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. ഒരു മകനും മകളും. പ്രണവ് മോഹൻലാൽ എന്നാണ് മകൻറെ പേര്. വിസ്മയ മോഹൻലാൽ എന്നാണ് മകളുടെ പേര്. മുൻപ് മോഹൻലാലും സുചിത്രയും ഇഷ്ടത്തിൽ ആയതിനെ കുറിച്ച് നിർമാതാവ് പി വി ഗംഗാധരൻ പറഞ്ഞിട്ടുണ്ട്.
സുചിത്രയ്ക്ക് ലാലി നോടുള്ള ഇഷ്ടം മനസ്സിലാക്കി താൻ അദ്ദേഹത്തോട് സംസാരിക്കാൻ പോയിരുന്നു എന്ന് ഇദ്ദേഹം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ചാലപ്പുറത്ത് ഉള്ള കേരള കലയിൽ അന്ന് സിനിമകരൊക്കെ വരുമായിരുന്നു. അവന് സിനിമകളുടേയും ആലോചന ഇവിടെവെച്ച് നടന്നിട്ടുണ്ട്. മോഹൻലാൽ സുചിത്ര പെണ്ണ് കാണുന്നത് ഇവിടെവെച്ചാണ്. താൻ കിടക്കുന്ന മുറിയിൽ വെച്ചാണ് അവർ ആദ്യമായിട്ട് സംസാരിക്കുന്നത്. എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സുചിത്രയ്ക്ക് മോഹൻലാലിനെ തന്നെ കല്യാണം കഴിക്കാൻ വാശിയാണ്. സുന്ദരിയുടെ അച്ഛൻ ബാലാജിയും അദ്ദേഹത്തിൻറെ ഭാര്യയും അവരുടെ അനിയത്തിമാരും ഒക്കെ പറഞ്ഞിരുന്നു. മോഹൻലാൽ അന്ന് കോയമ്പത്തൂർ ഉള്ള ആര്യവൈദ്യ ഫാർമസിയിൽ സുഖ ചികിത്സയിൽ ആണ്. തനിക്ക് ഇപ്പോൾ വിവാഹപ്രായം ഒന്നും ആയില്ല എന്ന് പറഞ്ഞ് ആദ്യം ലാൽ ഒഴിഞ്ഞുമാറി. കുറെ നിർബന്ധിച്ചിട്ടാണ് സുചിത്രയെ കാണാൻ കോഴിക്കോട് വന്നത്.
ചികിത്സാ സമയത്ത് മോഹൻലാലിനു ചില സമ്മാനങ്ങൾ ഒക്കെ കൊടുത്തു വിടാൻ താൻ സുചിത്രയോടും പറഞ്ഞിരുന്നു. സുജി അങ്ങനെയൊക്കെ ചെയ്തു. അതൊക്കെ ഇവർ തമ്മിൽ ഒരു ഇഷ്ടം ഉണ്ടായി. അങ്ങനെയാണ് അതൊരു മനോഹരമായ വിവാഹം ആയി മാറിയത്. അദ്ദേഹം പറഞ്ഞു. മേരിലാൻഡ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യം സ്വാമിയുടെ മകൻറെ വിവാഹ ചടങ്ങിൽ വച്ചാണ് സുചിത്ര ആദ്യമായി മോഹൻലാലിനെ കാണുന്നത്.
അന്ന് മോഹൻലാൽ ധരിച്ചിരുന്ന വസ്ത്രം ഇപ്പോഴും ഓർമയുണ്ട് എന്ന് ഒരിക്കൽ സുചിത്ര തന്നെ വെളിപ്പെടുത്തിയിരുന്നു. മെറൂൺ ഷർട്ടും ചാരനിറത്തിലുള്ള പാൻ്റും ആണ് അന്ന് ധരിച്ചത്. മോഹൻലാലിനെ കല്യാണം കഴിക്കണം എന്നുള്ള ആഗ്രഹം സൂചി തന്നെ മാതാപിതാക്കളോട് അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ ജാതകം ചേരില്ല എന്നായി. വിവാഹം വേണ്ട എന്നുവെച്ചു. പക്ഷേ പക്ഷേ മോഹൻലാലിൻറെ ജീവിതസഖിയായി സുചിത്ര തന്നെ എത്തി. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിനു ശേഷമുള്ള ചടങ്ങിൽ ഇതിൽ നിരവധി സൂപ്പർതാരങ്ങളും ആരാധകരും പങ്കെടുക്കുകയുണ്ടായി.