Film News

ഇത് ആഘോഷിക്കാന്‍ വേണ്ടിയാണ് മെര്‍ഷീന കാശ്മീരിലേക്ക് പോയത്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

ലോക്ഡണ്‍ പ്രഖ്യാപിച്ചതോടെ കുറേക്കാലം എല്ലാവരും വീട്ടിനകത്ത് തന്നെ അടച്ചു മൂടി ഇരിക്കേണ്ടി വന്നു. ഈ സമയത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് യാത്രകളെ ആയിരിക്കും. ഓരോ യാത്രകളും ഓരോ ഓര്‍മ്മകളും സന്തോഷവും നല്‍കുന്നതാണ്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തങ്ങളുടെ യാത്രകള്‍ ആരംഭിച്ചിരിക്കുകയാണ് മലയാളികള്‍.

- Advertisement -

സെലിബ്രിറ്റികള്‍ അടക്കം കൂടുതല്‍ പേരും യാത്ര പോകുന്നത് ഇപ്പോള്‍ കാശ്മീരിലേക്ക് ആണ്. നടി അഹാന കൃഷ്ണ കാശ്മീര്‍ യാത്രാ വിശേഷം പങ്കുവെച്ച് എത്തിയിരുന്നു. ഇതുപോലെ നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ ആണ് തങ്ങളുടെ യാത്ര വിശേഷം പങ്കുവെച്ച് എത്തിയത്.


ഇപ്പോഴിതാ സീരിയല്‍ നടി മെര്‍ഷീന നീനുവും കാശ്മീര്‍ യാത്ര നടത്തിയിരിക്കുകയാണ്. ഇവിടെ നിന്ന് എടുത്ത നിരവധി ചിത്രങ്ങളും പോസ്റ്റ് ചെയ്തു താരം. അമ്മയ്‌ക്കൊപ്പമാണ് താരം കാശ്മീരിലേക്ക് യാത്ര പോയത്. മഞ്ഞു മൂടിയ കശ്മീരില്‍ തന്റെ കൈക്കുള്ളില്‍ ഒരു പിടി മഞ്ഞു കൂട്ടിവെച്ചു നീനു എഴുതി, ‘കാശ്മീര്‍ ഡയറി, ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. സ്വപ്മ സാഫല്യം’.

അതേസമയം നീനുവിന്റെ 23 ആം പിറന്നാള്‍ കൂടിയാണ് ഇന്ന്. പിറന്നാള്‍ കശ്മീരില്‍ ആഘോഷിക്കുക എന്നതായിരുന്നു നീനുവിന്റെ ട്രിപ്പിന്റെ പ്രധാന അജണ്ട എന്ന് തോനുന്നു. ഒരു കുഞ്ഞു കഷ്ണം കേക്ക് അമ്മക്കൊപ്പം മുറിച്ചു കൊണ്ടാണ് താരം ഈ പിറന്നാള്‍ ആഘോഷിച്ചത്.

 

Anusha

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

1 min ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

55 mins ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

1 hour ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

13 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

13 hours ago