Film News

നടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ (39)അന്തരിച്ചു

നടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ (39)അന്തരിച്ചു. കന്നഡ ചലച്ചിത്രമേഖലയിലെ പ്രതിഭാധനരായ നടന്മാരിൽ ഒരാളായ ചിരഞ്ജീവി യുടെ അന്ത്യം ഇന്ന് ഉച്ചയോടെയാണ് സംഭവിച്ചത് . 39 വയസായിരുന്നു . ശ്വാസകോശസംബന്ധമായ അസുഖത്തെ തുടന്ന് ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കന്നഡ മലയാളം സിനിമകളിലൂടെ പ്രശസ്തയായ മേഘ്ന രാജ് ആണ് ഭാര്യ. ഇരുവരുടെയും വിവാഹം 2018 ലാണ് നടന്നത്. അദ്ദേഹത്തിന്റെ നിര്യാണ വാർത്ത കന്നഡ ചലച്ചിത്രമേഖലക്കു കനത്ത ആഘാതമാണ് നൽകിയിരിക്കുന്നത്.

- Advertisement -

ദക്ഷിണേന്ത്യൻ താരം അർജുൻ സ്രജയുടെ അനന്തരവനും ആക്ഷൻ പ്രിൻസ് ധ്രുവ സർജയുടെ സഹോദരനുമാണ്. 2009 ൽ ‘വായുപുത്ര’ എന്ന സിനിമയിൽ നിന്നാണ് ചിരഞ്ജീവി സർജ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.

‘ചിരു’, ‘ചന്ദ്രലേഖ’, ‘ആതഗര’, ‘ഭാർജാരി’, ‘സീസർ’, ‘അമ്മ ഐ ലവ് യു’, ‘സിങ്ക’, തുടങ്ങി നിരവധി സിനിമകളിൽ ചിരഞ്ജീവി സർജ അഭിനയിച്ചു. ‘ശിവാർജുന’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ലോക്ക് ഡൗണിനു ശേഷം തന്റെ അടുത്ത സിനിമകൾക്കായുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.

mixindia

Recent Posts

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

4 mins ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

43 mins ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

2 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

3 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

3 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

6 hours ago