മുൻപ് മലയാളത്തിൽ നിരവധി ആരാധകരുള്ള നടിയായിരുന്നു കാവ്യാമാധവൻ. മിക്ക ചിത്രങ്ങളിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാവുമായിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. പിന്നീട് വിവാഹശേഷം താരം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. ഇപ്പോൾ കുടുംബിനിയായി കഴിയുകയാണ് കാവ്യ.
താര പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളത്തിലെ പ്രശസ്ത യുവ നടി നമിത പ്രമോദിന്റെയും ജന്മദിനം ഇന്ന് തന്നെയാണ്. നമിതയ്ക്ക് പിറന്നാൾ ആശംസകളുമായി അടുത്ത സുഹൃത്ത് മീനാക്ഷി എത്തിയിട്ടുണ്ട്. എന്നാൽ അതേസമയം മീനാക്ഷി കാവിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച പോസ്റ്റ് ഒന്നും ഇതുവരെ ഇട്ടിട്ടില്ല. ഇക്കാര്യം കാവ്യയുടെ ആരാധകർ നിരീക്ഷിച്ചിട്ടുണ്ട്.
View this post on Instagram
അതേസമയം മലയാള സിനിമ ലോകത്തുനിന്നും ചുരുക്കം ചില ആശംസകൾ മാത്രമാണ് താരത്തിന് ലഭിക്കുന്നത്. യുവനടൻ ഉണ്ണിമുകൻ കാവ്യ മാധവന് ആശംസകൾ അറിയിച്ചു കൊണ്ട് വന്നിട്ടുണ്ട്. കാവ്യയുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിലൂടെ ഉണ്ണിമുകുന്ദൻ ആശംസകൾ പങ്കുവെച്ചത്. ഫീമെയിൽ നിന്ന് ഇടവേള എടുത്തപ്പോൾ ഞങ്ങളുടെ കാവ്യ ചേച്ചിയെ മറന്നോ എന്നാണ് ആരാധകർ വിഷമിക്കുന്നത്.
View this post on Instagram
എന്നാൽ ഇതൊക്കെ വെറുതെയാണ് ആശംസകൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റ് പിന്നാലെ ഉണ്ടാവും എന്നും ഒരു വിഭാഗം പറയുന്നു. കഴിഞ്ഞ പിറന്നാളിന് കാവ്യയ്ക്ക് മീനാക്ഷി ആശംസകളുമായി എത്തിയിരുന്നു. ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾ ചിലപ്പോഴൊക്കെ ശ്രദ്ധ നേടാറുണ്ട്. എന്തായാലും കാവ്യയുടെ ഫാൻസ് ഗ്രൂപ്പുകളിൽ മുടങ്ങാതെ ആശംസകൾ എത്തിയിട്ടും ഉണ്ട്.
View this post on Instagram