ആദ്യ കാലത്ത് തന്നെ സിനിമയിലേക്ക് എത്തിയ നടിയാണ് മീന. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും വൈകാതെ തന്നെ ഈ താരം തിരിച്ചെത്തി. ഇപ്പോള്‍ തന്റെ ആദ്യകാല സിനിമ ജീവിതത്തെക്കുറിച്ച് ആണ് മീന സംസാരിക്കുന്നത്. അന്നത്തെ നായിക നടിമാരുമായി തനിക്ക് മത്സരം ഉണ്ടായിരുന്നുവെന്ന് മീന പറഞ്ഞു.
രണ്ടു നായികന്മാര് വരുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കണം എന്നുണ്ടായിരുന്നു. ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ എല്ലാവരും കാണാറുണ്ടായിരുന്നു. അന്ന് ഞാനുമായി മത്സരിച്ചിരുന്ന മിക്കവരും ഇന്ന് എന്റെ അടുത്ത് സുഹൃത്തുക്കള്‍ കൂടിയാണ് . മത്സരം ക്യാമറക്ക് മുന്നില്‍ മാത്രമായിരുന്നുവെന്ന് മീന പറഞ്ഞു.
‘ഞാന്‍, റോജ, രംഭ, രമ്യ, ഇവരൊക്കെയുള്ള സമയത്ത് ആര് മേക്ക് ഇട്ട് ആദ്യം സെറ്റിലെത്തും എന്നൊക്കയുള്ള മത്സരം ആയിരുന്നു. പ്രൊഡ്യൂസര്‍ക്ക് ഒരു പ്രശ്നവും വരാതെയുള്ള മത്സരമായിരുന്നു. ആദ്യം ഷൂട്ടിന് ആരെത്തും, ആര് നന്നായി അഭിനയിക്കും എക്സ്പ്രഷന്‍ ആര് നന്നായി കൊടുക്കു കോസ്റ്റ്യൂം, ഹെയര്‍ സ്റ്റൈലിലെല്ലാം മത്സരമുണ്ടായിരുന്നു.
റോജ, രമ്യ, നഗ്മ, സൗന്ദര്യ, രംഭ തുടങ്ങിയവരായിരുന്നു സിനിമകളില്‍ എന്നോടൊപ്പം തന്നെ അന്ന് സജീവമായിരുന്നത് നടി കൂട്ടിച്ചേര്‍ത്തു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…