Social Media

ബീഫ് കഴിക്കുന്ന കമല ഹാരിസിൻ്റെ ചിത്രം പങ്കുവെച്ച് മീഡിയ വൺ അവതാരകൻ, ഒടുവിൽ അമളി, നിങ്ങൾ കൊടുക്കുന്ന വാർത്ത പോലെ തന്നെ എന്ന് വിമർശനം

മലയാളത്തിലെ ജനപ്രിയ ന്യൂസ് ചാനലുകളിൽ ഒന്നാണ് മീഡിയവൺ ചാനൽ. മാധ്യമം എന്ന ദിനപത്തിൻ്റെ ചാനൽ വേർഷൻ ആണ് ഇത്. സമൂഹമാധ്യമങ്ങളിലും ഇവർ വളരെ സജീവമാണ്. മീഡിയ വൺ ചാനലിൽ വാർത്ത അവതാരകൻ ആണ് എസ്.എ. അജിംസ്. ഇപ്പോൾ ഇങ്ങേർക്ക് പറ്റിയ ഒരു അമളി ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

- Advertisement -

അമേരിക്കൻ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് ബീഫ് കഴിക്കുന്ന വിചിത്രമായിരുന്നു ഇദ്ദേഹം പങ്കുവെച്ചത്. നിരവധി കമൻറുകൾ ആയിരുന്നു ചിത്രത്തിന് താഴെ വന്നത്. ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാർ വലിയ രീതിയിൽ ഇവരെ ആദ്യം വിമർശിച്ചിരുന്നു. അതുകൊണ്ട് ഇവരെ ചൊറിയുന്നതിന് വേണ്ടിയായിരുന്നു വാർത്താ അവതാരകൻ ഇത്തരത്തിൽ ഒരു പോസ്റ്റ്. അവസാനം സ്വയം കുഴി തോണ്ടിയ അവസ്ഥയിലാണ് ഇപ്പോൾ അജിംസ്.

എന്നാൽ യഥാർത്ഥത്തിൽ കമല ഹാരിസ് കഴിക്കുന്നത് പോർക്ക് ആയിരുന്നു. 2019 വർഷത്തിലാണ് ഈ വീഡിയോ കമല ഹാരിസ് തന്നെ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് മീഡിയ വൺ വാർത്താ അവതാരകൻ. വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും ആണ് ഇപ്പോൾ പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.

മീഡിയ വൺ നൽകുന്ന വാർത്തകൾ പോലെ തന്നെ ആയി പോയി ഈ പോസ്റ്റ് എന്നാണ് ഉയരുന്ന പരിഹാസം. എന്തായാലും ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിയ അവസ്ഥയിലാണ് ഇപ്പൊൾ മീഡിയവൺ വാർത്ത അവതാരകൻ. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

Athul

Recent Posts

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

4 mins ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

23 mins ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

1 hour ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

2 hours ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

2 hours ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

3 hours ago