Film News

ചോക്ലേറ്റ് കേക്കിനേക്കാള്‍ ഇഷ്ടമാണ് ! അച്ഛന് വെറൈറ്റി ആശംസയുമായി മകൾ വിസ്മയ

മലയാളികളുടെ സ്വന്തം ലാലേട്ടന് അനശ്വര നടൻ മോഹൻലാലിൻറെ 60 മത് ജന്മദിനമാണ് ഇന്ന്, ലോകമെമ്പാടുള്ള ആരധകർ അദ്ദേഹത്തിന് ആശംസകൾ അറിറ്റിക്കുന്ന തിരക്കിലാണ്, പലരും അദ്ദേഹത്തിനൊപ്പമുള്ള പല ഓർമകളും പഴയ ചിത്രങ്ങളും അങ്ങനെ സോഷ്യൽ മീഡിയ മുഴുവൻ ഇന്ന് ലാലേട്ടൻ ആണ്, മോഹനലാലിനെപോലെ ഏവർക്കും വളരെ ഇഷ്ട്ടമുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബവും, മകൻ പ്രണവ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല, മകളും അത്ര സജീവമല്ലെങ്കിലും ഇടക്കൊക്കെ ചില വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്..

- Advertisement -

ഇപ്പോള്‍ തന്റെ അച്ഛന് ആശംസ അറിയിക്കുകയാണ് മകള്‍ വിസ്മയ. ചോക്ലേറ്റ് കേക്കിനേക്കാള്‍ അച്ഛനെ ഇഷ്ടമാണ് എന്നാണ് വിസ്മയ കുറിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രി ആശംസ അറിയിച്ചത്. ഹാപ്പി 60 അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാള്‍ ഏറെ ഇഷ്ടമാണ്- വിസ്മയ കുറിച്ചു. മോഹന്‍ലാലിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കൂടാതെ തന്റെ ചോക്ലേറ്റ് കേക്കിനോടുള്ള ഇഷ്ടം കാണിക്കുന്നതിനായി കുട്ടിക്കാല ചിത്രവും പങ്കുവെച്ചിട്ടുണ്ട്

മോഹൻലാൽ എന്ന നടൻ മലയാള സിനിമയുടെ സൗഭാഗ്യമാണ്, അദ്ദേഹം ഇന്നും എന്നും എക്കാലത്തും മലയാളികളുടെ അഭിമാനം ആയിരിക്കും, പ്രായ ഭേതമന്യേ ഏവരും അദ്ദേഹത്തെ ആദരിക്കുന്നു ബഹുമാനിക്കുന്നു ഇഷ്ടപെടുന്നു, നാളെ അദ്ദേഹത്തിന്റെ  ജന്മദിമാണ് 60 വയസ്സ് പൂർത്തിയാകുന്നു.. മോഹനലാലിനെപോലെതന്നെ നമുക്ക് വളരെ പ്രിയാപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും, ഭാര്യ സുചിത്രയും മകൾ വിസ്മയയും മകൻ പ്രണവും അങ്ങനെ എല്ലാവരും… ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്ന കാര്യമാണ് യാത്രകള്‍. ഞാന്‍ ഞാനായി ജീവിക്കുന്നത് ഇത്തരം യാത്രകളിലായിരിക്കും. ഒരു കഥാപാത്രവുമാകാതെ അങ്ങനെ, അലക്ഷ്യമായി, കുറെ സഞ്ചരിച്ചിട്ടുണ്ട്

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

4 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

5 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

5 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago