Film News

വീണ്ടും ചന്ദ്രോത്ത് പണിക്കരോ? മരക്കാരിലെ പുതിയ പോസ്റ്റർ വൈറൽ ആകുന്നു

ബോളിവുഡ് താരമായ സുനില്‍ ഷെട്ടിയും മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിനായി അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഇവര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു. സെറ്റിലേക്കെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടത്. അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ് തുടങ്ങിയവരുടെ പോസ്റ്ററുകളായിരുന്നു നേരത്തെ പുറത്തുവന്നത്. ഇതിന് പിന്നാലെയായാണ് സുനില്‍ ഷെട്ടിയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

- Advertisement -

ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സുനില്‍ ഷെട്ടി അവതരിപ്പിക്കുന്നത്. മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍രെ പേരും ഇതായിരുന്നു താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു ഇത്. സിനിമാലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നുമായി മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ സിനിമയിലെ കഥാപാത്രത്തെ മോഹന്‍ലാലിന്റെ സിനിമയിലും കാണുമ്ബോള്‍ അതെങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. പടച്ചട്ട അണിഞ്ഞുള്ള ചന്ത്രോത്ത് പണിക്കരുടെ ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും സി ജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച്‌ 26നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സിനിമ എത്തുന്നുണ്ട്. തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. അയ്യായിരത്തിലധികം തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. തന്‍രെ സ്വപ്‌ന സിനിമയായാണ് പ്രിയദര്‍ശന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

11 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

12 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

13 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

15 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

15 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

16 hours ago