Film News

അയ്യോ മറഡോണയ്ക്ക് ഇത്രയും തടിയോ..മൂക്കത്ത് കൈ വെച്ച്‌ ആരാധകര്‍..

ഫുട്ബാളിന്റെ ഇതിഹാസ താരം മറഡോണയുടെ തടി കൂടി വയറോക്കെ ചാടിയ നിലയിലുള്ള അദ്ദേഹത്തിന്റെ എന്ന രീതിയിൽ ഒരു  വിഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. ആ വീഡിയോ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കികണ്ടതും.എന്നാല്‍ സൈബര്‍ ലോകത്തെ പല കള്ളത്തരങ്ങളില്‍ ഒന്നാണ് ഇൗ വിഡിയോ എന്ന് പോസ്റ്റ് ചെയ്തവര്‍ ഇതു വരെ മനസ്സിലാക്കിയിട്ടില്ല. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മറഡോണ അല്ലെന്ന് ആരും പറയില്ല എന്നതാണ് വിഡിയോയുടെ പ്രത്യേകത. അതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളില്‍ വസ്തുതകള്‍ സൂക്ഷിച്ചു പങ്കു വയ്ക്കുന്നവര്‍ക്കു പോലും ഇത്തവണ അബദ്ധം പറ്റി.

- Advertisement -

വളരെ ആകാംക്ഷയോടെയാണ് ആരധകർ ഈ വീഡിയോ ഷെയർ ചെയ്തത്ഒറ്റനോട്ടത്തിലും ഇറാറ്റനോട്ടത്തിലും കാഴ്ചയിൽ ശരിക്കും മറഡോണയെ പോലെ ഉണ്ടെങ്കിലും വിഡിയോയിലെ ആള് യഥാര്‍ഥ മറഡോണ അല്ല. പക്ഷേ ഇത്  യൂത്ത് എന്ന ഇറ്റാലിയന്‍ സിനിമയിലെ ഡീഗോ മറഡോണ എന്ന കഥാപാത്രമാണ് വിഡിയോയിലുള്ളത്. ആ സിനിമയിലെ തന്നെ രംഗവുമാണ് ഇത്. മറഡോണയായി ആ സിനിമയില്‍ അഭിനയിച്ചിരിക്കുന്നതാകട്ടെ അര്‍ജന്റീനക്കാരനായ നടന്‍ റോളി സെറാനോയും. 2015-ലിറങ്ങിയ യൂത്ത് എന്ന ചിത്രം ഒരു റിസോര്‍ട്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ആ സിനിമയിലെ രംഗമാണ് തടിയനായ മറഡോണയെ കണ്ടോളൂ എന്ന പേരില്‍ ആളുകള്‍ പങ്കു വയ്ക്കുന്നതും.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

1 hour ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

1 hour ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

8 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

13 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

23 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

23 hours ago