Film News

തടി കുറയ്ക്കാൻ ആഗ്രഹമില്ലേ എന്ന ചോദ്യവുമായി ആരാധകർ. മാൻവി പറയുന്ന മറുപടി കേട്ടോ? കയ്യടിച്ച് പ്രേക്ഷകർ.

മാൻവി സുരേന്ദ്രൻ എന്ന താരത്തെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി സീരിയലുകളിലും ടി വി ഷോകളിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മാൻവി. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്.

- Advertisement -

മ്യൂസിക് ഹിറ്റ്ലർ, സീത, കൂടെവിടെ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെ നിരവധി ആരാധകരെയും താരം നേടിയെടുത്തു. ഇപ്പോൾ തന്നെ കുറിച്ച് ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് മറുപടിയായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇതിൽ ഇടയ്ക്കിടെ ആരാധന ചോദിക്കുന്ന കാര്യങ്ങളും ഉണ്ടായിരുന്നു.

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്നുള്ള ചോദ്യം നിരന്തരം താരം നേരിടാറുണ്ട്. ഈ ചോദ്യത്തിന് ഒടുവിൽ ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. ഇടയ്ക്ക് ആഗ്രഹം വരും എന്നും എന്നാൽ ഇടയ്ക്ക് ആഗ്രഹം പോകും എന്നും താരം പറയുന്നു. തടി കുറയ്ക്കുന്നതിനോട് തനിക്ക് വലിയ താൽപര്യമില്ല എന്നുള്ള അർത്ഥമല്ലേ ഈ പറഞ്ഞതിന് എന്നും ആരാധകർ പറയുന്നു. അത് ഒരു കോൺഫിഡൻസ് ആണ് എന്നും ചൂണ്ടിക്കാണിക്കുന്നവർ ഉണ്ട്.

സൗന്ദര്യം രഹസ്യത്തെക്കുറിച്ചും ചിലർ ചോദിച്ചു. ഇതിന് പല ഇമോജികൾ ആണ് താരം മറുപടിയായി നൽകിയത്. യഥാർത്ഥ പേര് ഇതുതന്നെയാണോ എന്നും ചിലർ ചോദിച്ചു. ശ്രുതി എന്നാണ് യഥാർത്ഥ പേര് എന്ന് ഞാൻ പറയുകയും ചെയ്തു.

Abin Sunny

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

4 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

5 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

6 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

6 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

17 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

17 hours ago