Film News

പലരുടേയും മൂട് താങ്ങി സ്വന്തം ഭാഗം സംരക്ഷിച്ച് നടക്കുകയാണ് റോണ്‍സണ്‍; നടന്‍ മനോജ്

മലയാളം ബിഗ്‌ബോസ് സീസണ്‍ ഫോര്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ രണ്ട് hsjd] അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പോയി. ഇനി 9 മത്സരാര്‍ത്ഥികള്‍ കൂടിയാണ് ബിഗ്‌ബോസ് വീട്ടിലുള്ളത്. ഇതില്‍ വോട്ടിംങ്ങിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബ്ലെസിയും ദില്‍ഷയുമാണ്. ഗെയിം എല്ലാം മനോഹരമായിട്ടാണ് ഇരുവരും കളിക്കുന്നത്.

- Advertisement -

ബിഗ് ബോസ് സ്ഥിരമായി കാണുകയും ഇടയ്‌ക്കൊക്കെ അഭിപ്രായം പറയാറും ഉള്ള നടനാണ് മനോജ്. ഇപ്പോള്‍ കഴിഞ്ഞ എപ്പിസോഡിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റോണ്‍സണ്‍ ലക്ഷ്മിപ്രിയ ഇവരുടെ കളികള്‍ വിലയിരുത്തിയാണ് മനോജ് സംസാരിച്ചത്. ലക്ഷ്മി പ്രിയ വളരെ പവര്‍ഫുള്‍ ഗെയിമര്‍ ആണ്. പറയുന്ന കാര്യങ്ങളും പോയിന്റ് ഉണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഓവര്‍ ഇമോഷണലിആകാറുണ്ട്. ലക്ഷ്മിപ്രിയ റോണ്‍സനെ കുറിച്ച് പറഞ്ഞ കാര്യം വളരെ ശരിയാണ്. 70 ദിവസമായിട്ടും ഫ്രീയായി പോകുന്ന വണ്ടിയില്‍ ഓസിക് ലിഫ്റ്റ് അടിച്ചു പോകുന്ന മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍ എന്നായിരുന്നു ലക്ഷ്മിപ്രിയ പറഞ്ഞത്.


‘എല്ലാവരുടേയും കാല് പിടിച്ചാണ് അദ്ദേഹം അവിടെ നില്‍ക്കുന്നത്. റോണ്‍സണെ കാണുമ്പോള്‍ മഴവില്‍ക്കാവടിയിലെ മീശ വാസുവിനെയാണ് ഓര്‍മ വരാറുള്ളത്. ആ കഥാപാത്രം വലിയ മീശ വെച്ചിട്ട് കരയുന്ന സീനൊക്കെ ഉണ്ട്.’ ‘റോണ്‍സണ്‍ ആ ഒത്ത ശരീരവും വെച്ച് മറ്റുള്ളവരുടെ കാല് പിടിക്കുന്ന കാണുമ്പോള്‍ ആ സീന്‍ ഓര്‍മ വരും. നല്ലൊരു മനുഷ്യനാണ് റോണ്‍സണ്‍. പക്ഷെ നല്ല മനുഷ്യനെ ബിഗ് ബോസ് വീട്ടില്‍ ആവശ്യമില്ല.’


പലരുടേയും മൂട് താങ്ങി സ്വന്തം ഭാഗം സംരക്ഷിച്ച് നടക്കുകയാണ് . അത് മോശം സ്വഭാവമാണ്. അത് നല്ലതല്ല. റോണ്‍സണിന് വ്യക്തിത്വവുമില്ല’ നടന്‍ മനോജ് പറഞ്ഞു.

 

Anusha

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

23 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

48 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago