Film News

തീരുമാനങ്ങളെടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളു, മകള്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിരിക്കാം; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട് നടി മഞ്ജുവാര്യരോട്. ആ ഇഷ്ടത്തില്‍ ഒരു കുറവും വന്നിട്ടില്ല , വിവാഹശേഷം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരു ഡാന്‍സിലൂടെ ആയിരുന്നു മഞ്ജുവിന്റെ തുടക്കം . പിന്നീട് സിനിമയിലേക്ക് എത്തുകയും മഞ്ജുവിന് നിരവധി അവസരം ലഭിക്കുകയും ചെയ്തു. ഇന്നും അഭിനയരംഗത്ത് സജീവമാണ് മഞ്ജു വാര്യര്‍. കഴിഞ്ഞദിവസം ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍, തന്റെ ജീവിത വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം സിനിമയിലേക്ക് തിരിച്ചു വന്നതിനെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു.

- Advertisement -


14 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഒരു നൃത്തം ചെയ്തിരുന്നു, എന്നാല്‍ ആ സമയത്ത് താന്‍ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല എന്ന് മഞ്ജു പറഞ്ഞിരുന്നു. അവിടെയുള്ള ആള്‍ക്കൂട്ടം കണ്ട് തനിക്ക് ടെന്‍ഷന്‍ ആയിരുന്നു. അപ്പോഴാണ് തന്നെ ആളുകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് എന്ന് മനസ്സിലായത് മഞ്ജു പറഞ്ഞു.

 

താന്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂവെന്ന് നടി പറയുന്നു. അച്ഛന്‍ പറഞ്ഞുവെന്നതിന്റെ പേരില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും, എന്റെ ആ സമയത്തെ തോന്നലിന് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാറുണ്ട് മഞ്ജു പറഞ്ഞു.

മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തില്‍ അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, എങ്ങനെ ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിരിക്കാമെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Anusha

Recent Posts

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

1 hour ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

13 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

16 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

16 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

17 hours ago