Social Media

ലുക്ക് ലുക്കേയ് ; വീണ്ടും ക്യൂട്ട് ചിത്രവുമായി ലേഡി സൂപ്പര്‍സ്റ്റാര്‍

മലയാള സിനിമയുടെ മിന്നും താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. അന്നും ഇന്നും അതേ പടി ആ തിളക്കം കാത്ത് സൂക്ഷിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സിനിമാ മേഘലയിലും സജീവമായ താരത്തിന് ഇന്ന് കൈനിറയെ ഓഫറുകളാണ്. ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് സിനിമയിലേക്ക് എത്തിയ മഞ്ജുവിന് ആരാധകര്‍ ഏറെയാണ്.

- Advertisement -

ഇപ്പോള്‍ തന്റെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. മുടി പഫ് ചെയ്ത് കെട്ടിയാണ് നടി ചിത്രത്തില്‍ ഉള്ളത്. ചിത്രം ഉഗ്രന്‍ എന്ന് പറയാതിരിക്കാന്‍ പറ്റില്ല. അത്രയ്ക്കും മനോഹരമായിട്ടാണ് ചിത്രത്തില്‍ താരം ഉള്ളത്. നടി പങ്കുവെയ്ക്കുന്ന ഓരോ ചിത്രങ്ങളിലും മഞ്ജു ചെറുപ്പമായി കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

മുമ്പും അടിപൊളി ചിത്രം താരം പങ്കുവെച്ചിരുന്നു. അന്നും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. എല്ലാ ഫോട്ടോയിലും നല്ല ക്യൂട്ട് ആണ് മഞ്ജുവിനെ കാണാന്‍. പ്രായത്തെ തോല്‍പ്പിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ആദ്യകാലം തൊട്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മഞ്ജു ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യര്‍ സിനിമ അഭിനയം നിര്‍ത്തിയിരുന്നു. ശേഷം 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്.

 

Anusha

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

9 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

9 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

9 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

10 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

10 hours ago