Film News

അതാണ് എല്ലാത്തിനും നിമിത്തമായത് – തിരിച്ചുവരവിനെക്കുറിച്ച് മഞ്ജു വാര്യർ സംസാരിക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടുള്ള കരിയർ കൊണ്ടായിരുന്നു താരം മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ എന്ന ഖ്യാതി നേടിയെടുത്തത്. പിന്നീട് വിവാഹശേഷം താരം സിനിമ ഏകദേശം പൂർണമായും ഉപേക്ഷിച്ചു. ഒരു തിരിച്ചുവരവ് ആരും പോലും ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. പിന്നീട് ജീവിതത്തിൽ നടന്ന ചില തിരിച്ചടികൾ കാരണമാണ് താരം ഈ തീരുമാനം മാറ്റിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ ഈ സിനിമയുടെ സമയത്ത് മഞ്ജു വാര്യർ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

“എല്ലാവരും എൻറെ തിരിച്ചുവരവ് ആഘോഷിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഞാനും ഈ നിമിഷങ്ങൾ എല്ലാം തന്നെ ആസ്വദിക്കുന്നുണ്ട്. സ്വപ്നതുല്യമായ ഒരു തിരിച്ചുവരവ് ആണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അറിയുന്നവരും അറിയാത്തവരുമായി ഒരുപാട് ആളുകളാണ് വിളിച്ചു കൊണ്ടിരിക്കുന്നത്. അവർ എല്ലാം വളരെ മികച്ച അഭിപ്രായമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനെല്ലാം ഒരുപാട് സന്തോഷമുണ്ട്” – മഞ്ജു വാര്യർ പറയുന്നു.

രണ്ടാം വരവിൽ ഒരുപാട് മാറ്റങ്ങളാണ് സിനിമയിൽ സംഭവിച്ചത് എന്നാണ് മഞ്ജുവാര്യർ പറയുന്നത്. ഒരുപാട് ടെക്നിക്കൽ വശങ്ങൾ പഠിക്കാൻ പറ്റി. ഗുരുവായൂരിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അത് വലിയ രീതിയിൽ വാർത്തയാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മഞ്ജു പറയുന്നത്. അതിന് ഒരുപാട് പ്രാധാന്യവും നൽകി എന്നും അതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഒന്നും എന്തെങ്കിലും ഉദ്ദേശം വച്ച് ചെയ്യുന്നതല്ല, എല്ലാം അങ്ങനെ സംഭവിച്ചു പോകുന്നതാണ്. നൃത്തമാണ് എല്ലാത്തിനും നിമിത്തമായത് – മഞ്ജു പറയുന്നു.

രണ്ടാം വരവിൽ നടിമാരുടെ കരിയർ അത്ര ശോഭിക്കാറില്ല. മിക്കവാറും രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്യുമ്പോൾ തന്നെ കരിയർ അവസാനിക്കുന്നു. സൂപ്പർ താരങ്ങളുടെ ഒന്നും നായികയായി വിളിക്കാറില്ല. എന്നാൽ മഞ്ജുവിൻ്റെ കാര്യത്തിൽ അതായിരുന്നില്ല അവസ്ഥ. പതിനാല് വർഷങ്ങൾക്കു മുൻപ് സിനിമ ഉപേക്ഷിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വലിയ ആരാധക വൃന്ദത്തെ ആണ് താരം തിരിച്ചുവരവിൽ സ്വന്തമാക്കിയത്. ഇപ്പോഴും നിരവധി ബിഗ് ബജറ്റ് സിനിമകളിൽ നായികയാണ് മഞ്ജുവാര്യർ. ഇതിലധികവും സൂപ്പർതാരങ്ങളുടെ സിനിമയുമാണ്.

Athul

Recent Posts

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

30 mins ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

55 mins ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

1 hour ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

2 hours ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

3 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

3 hours ago