Social Media

എന്നെയടക്കം ഒരുപാട് പേര്‍ക്ക് പ്രചോദനമായതിന് നന്ദി ; നന്ദുവിനൊപ്പമുള്ള ഓര്‍മ്മ പങ്കുവെച്ച് നടി മഞ്ജു

ക്യാന്‍സറിനെതിരെ വലിയ പോരാട്ടം നടത്തി ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് നന്ദു മഹാദേവ് . കഴിഞ്ഞ ദിവസം ആയിരുന്നു നന്ദുവിന്റെ മരണ വാര്‍ത്ത പുറത്തുവന്നത്. പലര്‍ക്കും ഈ മരണവാര്‍ത്ത താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. എന്നും ചിരിച്ച മുഖവുമായി നിന്ന് തന്നോടൊപ്പം കൂടിയ ക്യാന്‍സറില്‍ നിന്നും മോചിതനാവാന്‍ നന്ദും തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശയായ നന്ദു കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരണപ്പെട്ടത്.

- Advertisement -

അതിജീവന സന്ദേശങ്ങളിലൂടെ നിരവധി ആളുകള്‍ക്കാണ് നന്ദു പ്രചോദനമായിരുന്നത്. ക്യാന്‍സറിനെതിരെ വലിയ പോരാട്ടം നടത്തിയ നന്ദു പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ദുഖത്തില്‍ പങ്കുച്ചേര്‍ന്ന് എത്തിയത്. സോഷ്യല്‍ മീഡിയ വഴി നന്ദുവിന്റെ ഓര്‍മ്മ പങ്കുവെച്ചവരും നിരവധിയാണ്. നന്ദുവിന് എന്നും താങ്ങായിരുന്ന നടി സീമയും നന്ദുവിന്റെ ഓര്‍മ്മ പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.

എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു.. ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. എന്ന് ചോദിച്ചാണ് സീമ പോസ്റ്റ് പങ്കുവെച്ചത്.

മലയാള സിനിമയില്‍ നിന്നും ധാരാളം പേര്‍ നന്ദുവിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍താരം മഞ്ജു വാര്യരും നന്ദുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. റെസ്റ്റ് ഇന്‍ പീസ് നന്ദു. കേരള കാന്‍ ക്യാംപയിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചിലവിടാനായത് അഭിമാനമാണ്. എന്നെയടക്കം ഒരുപാട് പേര്‍ക്ക് പ്രചോദനമായതിന് നന്ദി എന്നാണ് മഞ്ജു കുറിച്ചത്.

Anusha

Recent Posts

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

6 mins ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

47 mins ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

2 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

3 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

14 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

14 hours ago