Film News

ജീവിതത്തിലെ മോശം ദിനങ്ങളില്‍ തനിക്കൊപ്പം പിന്തുണ നല്‍കി ഗൗതം കൂടെ തന്നെ നിന്നു; മഞ്ജിമ മോഹന്‍ തന്റെ പ്രണയത്തെ കുറിച്ച്


ബാലതാരമായി സിനിമയിലെത്തിയ താരമാണ് മഞ്ജിമ മോഹന്‍. പിന്നീട് നടിയായി നിരവധി സിനിമയില്‍ മഞ്ജിമ അഭിനയിച്ചു. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് നടി വിവാഹം കഴിച്ചത്. മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവര്‍ ഒന്നിച്ചത്. തങ്ങളുടെ പ്രണയത്തെക്കുറിച്ചെല്ലാം മഞ്ജിമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത് ഗൗതം ആണെന്നും നടി പറഞ്ഞിരുന്നു.

- Advertisement -

ഒരു വര്‍ഷത്തോളം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് മഞ്ജിമ പറയുന്നത്. സര്‍ജറി കഴിഞ്ഞ് വിശ്രമത്തില്‍ ആയിരുന്ന സമയത്ത് തനിക്കൊപ്പം ഉണ്ടായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ മോശം ദിനങ്ങളില്‍ തനിക്കൊപ്പം പിന്തുണ നല്‍കി ഗൗതം കൂടെ തന്നെ നിന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് എന്നെ ആകര്‍ഷിച്ചത്.


ഞങ്ങളുടെ പ്രണയം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഇനി സെറ്റില്‍ ആവാന്‍ സമയമായെന്ന് അവര്‍ തന്നെ പറഞ്ഞത്. ആ സമയത്ത് വിവാഹത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. വിവാഹം സിംമ്പിള്‍ ആയി നടത്താന്‍ നേരത്തെ തീരുമാനിച്ചതാണ്. ഞങ്ങളുമായി ഏറെ അടുത്തുനില്‍ക്കുന്ന ആളുകളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. അതുപോലെ വിവാഹ വേഷത്തെക്കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല. സാരിയില്‍ സിംമ്പിള്‍ ആയി വരാന്‍ തന്നെയാണ് ആഗ്രഹിച്ചത് , വിവാഹം എന്ന ചടങ്ങിനാണ് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത് മഞ്ജിമ പറഞ്ഞു.

 

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

6 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

7 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

7 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

7 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

8 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

8 hours ago