Film News

മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി, വീഡിയോ കാണാം

നടനും സംവിധായകനുമായ മണിയൻ പിള്ള രാജുവിന്റെ മൂത്ത മകൻ വിവാഹിതനായി, ശംഖു മുഖം ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം, ഐശ്വര്യ പി നായരാണ് വധു ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ പോറ്റി മുഖ്യ കാര്‍മികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -

സുഹൃത്തുക്കള്‍ക്കും സിനിമാ-രാഷ്ട്രീയ-സാംസ്കാരികരംഗത്തെ പ്രമുഖര്‍ക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച്‌ വിവാഹസല്‍ക്കാരം നടത്തും. ഡ്രാമ, ഫൈനല്‍സ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധയനായ നിരഞ്ജ് ആണ് സച്ചിന്റെ സഹോദരന്‍, മണിയന്‍ പിള്ളയുടെ രണ്ടാമത്തെ മകന്‍ നിരഞ്ജന്‍ അഭിനേതാവാണ്. ബോബി, ഡ്രാമ, ഫൈനല്‍സ് എന്നിവയാണ് നിരഞ്ജന്‍ വേഷമിട്ട ചിത്രങ്ങള്‍.

കടപ്പാട് Indian Cinema Gallery

Athul

Share
Published by
Athul

Recent Posts

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്,എനിക്ക് ഭർത്താവ് കഴിച്ച പാത്രം കഴുകണം, അടുക്കളയിൽ കയറണം;പക്ഷേ..

മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.…

23 mins ago

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

58 mins ago

ആളൊരു പാവമാണ്…, മുമ്പ് ഇഷ്ടമല്ലായിരുന്നു.ഒടുവിൽ സായ് പുറത്തോട്ട്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സായ് കൃഷ്ണ.ഇപ്പോൾ ഇതാ വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ…

2 hours ago

ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസില്‍ ആകുന്നില്ല.ജബ്രിയും ഒപ്പത്തിനൊപ്പം

ബിഗ്ബോസിൽ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന…

4 hours ago

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

5 hours ago

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

15 hours ago