ഇന്ത്യൻ സിനിമയുടെ രണ്ട് മഹാപ്രതിഭകൾ ആണ് മണിരത്നവും കമൽ ഹാസനും. നായകൻ എന്ന ചിത്രത്തിന് പിന്നാലെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമ പ്രേമികൾ കാത്തിരുന്ന ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
സിനിമയുടെ ടീസർ കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ പുറത്ത് വിടുമെന്നാണ് റിപ്പോർട്ട്.
കമൽ ഹാസന്റെ കരിയറിലെ 234മത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് മണിരത്നം ചിത്രം. എആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ടീസർ പുറത്ത് വരുമ്പോൾ കാസ്റ്റ് വിവരങ്ങളും അണിയറ പ്രവർത്തകരുടെ വിവരങ്ങളും അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ശങ്കർ ചിത്രം ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗമാണ് കമൽ ഹാസന്റെതായി എത്തുന്ന പുതിയ ചിത്രം.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…