Film News

വിമർശകരെ നിങ്ങൾ അവിടെ വിമർശിച്ചിരിക്ക് ദളപതി ഇവിടെ റെക്കോർഡ് സ്ഥാപിക്കുന്ന തിരക്കിലാണ് ; 7 ദിവസം കൊണ്ട് 461 കോടി ഗ്രോസ് കളക്ഷൻ നേടി ലിയോ, തമിഴ് സിനിമയെ ഞെട്ടിച്ച് ദളപതി

ദളപതി വിജയ് നായകനായി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ലിയോ.

- Advertisement -

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് എത്തിയ ചിത്രം ബോക്സ്‌ ഓഫീസിൽ കുതിപ്പ് നടത്തുകയാണ്.

ആദ്യ ദിനം തന്നെ ചിത്രം 148 കോടിയോളം നേടിയിരുന്നു. സിനിമക്ക് സമ്മിശ്ര പ്രതികരണം നേടുമ്പോഴാണ് ലിയോയുടെ ബോക്സ്‌ ഓഫീസ് കുതിപ്പ്.

ചിത്രം റിലീസ് ചെയ്ത് 7 ദിവസം കഴിഞ്ഞിരിക്കുകയാണ്. ഈ വേളയിൽ ചിത്രത്തിന്റെ ആഗോള ബോക്സ്‌ ഓഫീസ് കളക്ഷൻ പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

7 ദിനം കൊണ്ട് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 461 കോടിയാണ് എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ പുറത്ത് വിട്ടത് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

വിമർശകരെ നിങ്ങൾ വിമർശിച്ചു കൊണ്ടിരുന്നോ ദളപതി റെക്കോർഡ് സ്ഥാപിക്കുന്ന തിരക്കിലാണ് എന്നാണ് ദളപതി ആരാധകർ പറയുന്നത്.

അതേസമയം മലയാളത്തിലും ചിത്രം റെക്കോർഡ് ഇടുകയാണ്. 7ദിവസം കൊണ്ട് 47 കോടിയോളം രൂപയാണ് കേരള ബോക്സ്‌ ഓഫീസിൽ നിന്ന് ചിത്രം നേടിയത്.

അതേസമയം വൻ ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ലിയോ. വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം ലോകേഷ് വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമെന്ന നിലയിലും വൻ ഹൈപ്പുമായിട്ടായിരുന്നു ലിയോ എത്തിയത്.

Abin Sunny

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

12 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

30 mins ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

55 mins ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

1 hour ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

2 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago