മമ്മൂട്ടി ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയാൽ, പിന്നീടുള്ള അടുത്ത് ആഴ്ചകൾ ഭരിക്കുന്നത് ആ ചിത്രങ്ങൾ ആയിരിക്കും.
അത്തരത്തിൽ ഇപ്പോഴിതാ വൈറൽ ആകുന്നത് മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രങ്ങൾ ആണ്.
ടർബോ എന്ന ചിത്രത്തിലെ ലുക്കിലുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഏതാണ് ഈ 21 കാരൻ എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ ചോദിക്കുന്നത്.
ചെറുപ്പക്കാർക്ക് ഇങ്ങേർ ഒരു ഭീഷണിയാകുമോ എന്നും സ്നേഹത്തോടെ ആരാധകർ ചോദിക്കുന്നു.മമ്മൂട്ടിക്ക് ഏജ് ഇൻ റിവേഴ്സ് ഗിയർ ആണെന്ന് ആണ് ആരാധകർ പറയുന്നത്.
ഈ പ്രായത്തിലും ഇത്ര ലുക്ക് ഉള്ള ഒരാളെ കാണിച്ച്നി തന്നാൽ ലൈഫ് ടൈം സെറ്റിൽമെന്റ് എന്നും ചിത്രം പങ്കുവച്ച് ആരാധകർ പറയുന്നു.
നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്. നിരവധി സെലിബ്രേറ്റികളും ഈ ചിത്രം പങ്കുവെച്ചു കമന്റ് ചെയ്ത് എത്തുന്നുണ്ട്.
അതേസമയം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന ടർബോ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…