Film News

എത്തി മക്കളേ പ്രേക്ഷകരെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്താന്‍ സിബിഐ 5; ചിത്രത്തിലെ മമ്മൂട്ടി ലുക്ക് വൈറല്‍

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ വിജയ തുടര്‍ച്ചയാണ് സിബിഐ 5. 1988 ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമക്ക് പിന്നാലെ വന്ന ചിത്രങ്ങളും ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ മ്യൂസിക് അടക്കം ഓരോ രംഗങ്ങളും പ്രേക്ഷകര്‍ ഓര്‍ക്കുന്നു.
ഇപ്പോഴിതാ സിബിഐ 5 കാണാനും സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നു. ചിത്രത്തിന് പേര് ഇതുവരെ ഇട്ടില്ല

- Advertisement -

ഇതിനിടെ മമ്മൂട്ടി പങ്കുവെച്ച ഒരു പോസറ്റാണ് വൈറല്‍ ആവുന്നത്. താരം തന്നെ
‘ഔദ്യോഗികമായി’ ചിത്രത്തിലെ ലുക്ക് ‘ലീക്ക്’ ആക്കിയിരിയ്ക്കുകയാണ്. സേതുരാമയ്യരുടെ ടിപ്പിക്കല്‍ സ്‌റ്റൈല്‍ രീതിയില്‍ തിരിഞ്ഞ് നടക്കുന്ന ഫോട്ടോ പങ്കുവച്ചത് മമ്മൂട്ടി തന്നെയാണ്. സിനിമയുടെ ഭാഗങ്ങളില്‍ വരുന്ന സീന്‍ ആണ് ഇത്. ഒഫിഷ്യല്‍ ലീക്ക്’ എന്ന് പറഞ്ഞാണ് മമ്മൂട്ടി ഫോട്ടോ പങ്കുവച്ചത്.


അതേസമയം നടന്‍ ജഗതി ശ്രീകുമാര്‍ ഒരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകതയും സിബിഐ 5 ന് ഉണ്ട്. അതിനാല്‍ തന്നെ വലിയ ആവേശത്തിലാണ് ആരാധകര്‍. കാര്‍ അപകടം പറ്റിയ തിനു പിന്നാലെ ജഗതി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് ഈ നടന്‍.

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

15 mins ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

2 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

3 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

3 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

4 hours ago