News

നായക കഥാപാത്രം മുസ്ലിം ആവേണ്ട , ബ്രഹ്മിണൻ ആയാൽ മതിയെന്ന് മമ്മൂട്ടി

എൻ എസ് സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി ബി ഐ ഡയറി കുറുപ്പ്. മമ്മൂട്ടി അഭിയച്ചിരുന്ന കുറ്റാന്വേഷണ സിനിമ പരമ്പരയിലെ ആദ്യ കണ്ണിയായിരുന്നു ഈ ചിത്രം.ഈ ചിത്രത്തിന് ജനപിന്തുണ കിട്ടിയതോടെ തുടർന്ന് 3 ഭാഗങ്ങൾ സംവിധായകൻ ഇറക്കിയിരുന്നു. ഇപ്പോൾ ഇതിന്റെ അഞ്ചാം ഭാഗവും ഇറക്കുമെന്നും പ്രഖ്യാപിടിച്ചിരിക്കുകയാണ.

- Advertisement -

സി ബി ഐ ഉദ്യോഗസ്ഥനായ സേതുറമയ്യരെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ എൻ എസ് സ്വാമി തിരക്കഥ എഴുതുമ്പോൾ അലി ഇമ്രാൻ എന്നായിരുന്നു കഥാപാത്രത്തിനു പേര് നൽകിയിരുന്നത്.എന്നാൽ കഥ കേട്ട മമ്മൂക്ക നായക കഥാപാത്രം മുസ്ലിം ആവേണ്ട മറിച്ച് ബ്രഹ്മിണൻ ആയാൽ മതി എന്നു അഭിപ്രയപെടുകയായിരുന്നു. അങ്ങനെയാണ് സേതുരാമയ്യർ പിറവി എടുക്കുന്നത്. മാത്രമല്ല , ചിത്രത്തിലെ സേതുരാമയ്യർ കൈ പുറകിൽ കെട്ടുന്ന പ്രകൃതകാരണാണ് , ഇതും മമ്മൂട്ടി തന്നെയാണ് കണ്ടു പിടിച്ചത്.

ഇമ്രാൻ അലി എന്ന കഥാപാത്രത്തെ എസ് എൻ സ്വാമി മറ്റൊരു രീതിയിൽ കൊണ്ടുവന്നിരുന്നു. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് ഇതായൊരുന്നു. 1988 നവംബർ 18നാണ് മൂന്നാം മുറ റിലീസ് ആയത്. ചിത്രം വൻ ഹിറ്റായൊരുന്നു.

Web Desk 2

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

10 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

11 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

12 hours ago