Film News

വിവാഹത്തിന് മിക്കവാറും അങ്ങനെയായിരിക്കും ചെയ്യുക ; തുറന്നു പറഞ്ഞു മാളവിക

ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും ചക്കി എന്ന മാളവിക ജയറാമിനും ആരാധകര്‍ ഏറെയാണ്. അതേസമയം വൈകാതെ തന്നെ താന്‍ സിനിമയില്‍ പ്രവേശിക്കുമെന്ന് മാളവിക അറിയിച്ചിരുന്നു. നേരത്തെ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് മാളവിക തുറന്നു പറഞ്ഞു. ആ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് .

- Advertisement -


തന്റെ വിവാഹങ്ങളെ കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ചെറുപ്പം മതലേ ഒരു ടെലിവിഷന്‍ ഷോ കണ്ട് എന്റെ കല്യാണം അങ്ങിനെയായിരിയ്ക്കണം ഇങ്ങനെ ആയിരിയ്ക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു. വലുതായപ്പോള്‍, എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി എന്നാണ് മാളവിക പറഞ്ഞത്.


കല്യാണത്തിന് ഞാന്‍ നാണിച്ചിരിക്കുകയൊന്നും ഉണ്ടായിരിയ്ക്കില്ല, മിക്കവാറും ഡപ്പാകൂത്ത് ഡാന്‍സ് ചെയ്യുകയായിരിയ്ക്കും എന്നും മാളവിക പറഞ്ഞു. നാണം എന്ന സംഭവമേ എനിക്കില്ല എന്നും താരം പറഞ്ഞു.


ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സൂപ്പര്‍ ഹീറോകളായിരുന്നു നടി പാര്‍വ്വതിയും നടന്‍ ജയറാമും, വൈകാതെ തന്നെ ജീവിതത്തിലും ഒന്നിച്ച ഇവര്‍ ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. പാര്‍വ്വതി വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ജയറാം ഇന്നും അഭിനയരംഗത്ത് സജീവമാണ്.

 

 

Anusha

Recent Posts

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

9 mins ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

11 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

12 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

13 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

14 hours ago